mehandi new

ചെമ്പൈ സംഗീതോത്സവം – ഗുരുപവനപുരി ഒരുങ്ങി

ഗുരുവായൂര്‍ : സര്‍വ്വവും ഗുരുവായൂരപ്പന് സമര്‍പ്പിച്ച ചെമ്പൈ വൈദ്യനാഥഭാഗവതര്‍ക്ക് ഗുരുപൂജ നടത്താന്‍ ഗുരുപവനപുരി ഒരുങ്ങി. ഭാഗവതര്‍ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ കൂടിയാണീ പൂജ. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന…

ക്ഷേത്രങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പണമെടുക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതം –…

ഗുരുവായൂര്‍ : ക്ഷേത്രങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പണമെടുക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന്  ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ചെമ്പൈ സംഗീതോസവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Ma care dec ad

ചെമ്പൈ സംഗീതോത്സത്തിന് തിരിതെളിഞ്ഞു

ഗുരുവായൂര്‍ : ചെമ്പൈ സംഗീതോത്സത്തിന് തിരിതെളിഞ്ഞു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ പതിനഞ്ച് ദിവസങ്ങളിലായി നടക്കുന്ന സംഗീതോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണക്കായി…

ചാവക്കാട് വിശ്വനാഥക്ഷേത്രത്തില്‍ ദേശവിളക്ക് ഉത്സവം ഇന്ന്

ചാവക്കാട്: ഗുരുപാദപുരി അയ്യപ്പസ്വാമി സേവാസംഘത്തിന്റെ നേതൃത്വത്തില്‍ ''തത്ത്വമസി-ഗള്‍ഫ്'' നവംബര്‍ 26ന് ചാവക്കാട് വിശ്വനാഥക്ഷേത്രത്തില്‍ ദേശവിളക്ക് ഉത്സവവും അന്നദാനവും നടത്തുമെന്ന് ചെയര്‍മാന്‍ ഡോ.പി.വി മധുസൂദന്‍ പത്രസമ്മേളനത്തില്‍…
Ma care dec ad

ചാവക്കാട് ഉപജില്ലാ സ്‌ക്കൂള്‍ കലോത്സവം 29 മുതല്‍

ചാവക്കാട്: വിദ്യാഭ്യാസ ഉപജില്ല സ്‌ക്കൂള്‍ കലോത്സവം നവംബര്‍ 29 മുതല്‍ ഡിസംബര്‍ രണ്ട് വരെ മമ്മിയൂര്‍ ലിറ്റില്‍ഫ്‌ളവര്‍ കോവന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടക്കുമെന്നു സംഘാടകസമിതി ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ പത്രസമ്മേളനത്തില്‍…

ഗുരുവായൂരിനെ ഇന്നത്തെ ഹർത്താലിൽ നിന്ന് ഒഴിവാക്കി

ഗുരുവായൂർ: ക്ഷേത്ര നഗരിയെ ഹർത്താലിൽ നിന്ന് ഒഴിവാക്കാൻ കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി അടിയന്തിര യോഗം തീരുമാനിച്ചു. ശബരിമല തീർത്ഥാടകർക്ക് ബുദ്ധിമുട്ടില്ലാതിരിക്കാനാണ് ക്ഷേത്ര നഗരിയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതെന്ന് മണ്ഡലം…
Ma care dec ad

പരപ്പില്‍ താഴത്ത് അനധികൃതമായി തണ്ണീര്‍ത്തടം നികത്തുന്നതിനിടെ ടിപ്പര്‍ ലോറി പിടികൂടി

ചാവക്കാട്: പരപ്പില്‍ താഴത്ത് അനധികൃതമായി തണ്ണീര്‍ത്തടം നികത്തുന്നതിടെ ടിപ്പര്‍ ലോറി പിടിയിലായി. ഉടമക്ക് റവന്യു അധികൃതര്‍ സ്റ്റോപ് മെമ്മോ നല്‍കി. മണത്തല പരപ്പില്‍ താഴത്തിനു പടിഞ്ഞാറ് മത്തിക്കായല്‍ പാടശേഖരത്തിനോട് ചേര്‍ന്ന സ്വകാര്യ…

വിളക്കാഘോഷനാളുകളിലെ സുധീറിന്റെ കുലവാഴകള്‍

ഗുരുവായൂര്‍: ഏകാദശിക്ക് മുന്നോടിയായുള്ള വിളക്കാഘോഷം തുടങ്ങിയാല്‍ പിന്നെ കുലച്ച വാഴകള്‍ അന്വേഷിച്ച് സുധീര്‍ ഓട്ടം തുടങ്ങുകയായി. നല്ല ലക്ഷണമൊത്ത കുലച്ച വാഴകളാല്‍ ക്ഷേത്രപരിസരം അലംകൃതമാക്കി സുധീര്‍ സംപ്തൃപ്തിയടയും. പഴുന്നാന സ്വദേശി…
Ma care dec ad

ജനം നോട്ടിനായി നെട്ടോട്ടമോടുമ്പോള്‍ പോലീസ് കുറുകെ ചാടുന്നു

ഗുരുവായൂര്‍: ജനം നോട്ടിനായി നെട്ടോട്ടമോടുമ്പോള്‍ ഗുരുവായൂര്‍ പോലീസ് വാഹന പരിശോധന നടത്തി പോക്കറ്റ് വീര്‍പ്പിക്കുന്നു. മജ്ഞുളാലിന് സമീപമുള്ള എയിഡ് പോസ്റ്റിന് സമീപം ജീപ്പ് ട്ടാാണ് പരിശോധന. റോഡിന്റെ ഇരുവശങ്ങളിലുമായി രണ്ട് പോലീസുകാര്‍…

വരള്‍ച്ച നേരിടാനുള്ള മുന്നൊരുക്കം ആരംഭിച്ചു

ചാവക്കാട്: വേനല്‍ച്ചൂട് കടുത്തതോടെ വരള്‍ച്ച നേരിടാനുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം…