Sign in
Sign in
Recover your password.
A password will be e-mailed to you.
ശ്രീനാരായണഗുരു മഹാസമാധി ദിനാചരണം
ഗുരുവായൂര് : എസ്.എന്.ഡി.പി യോഗം ഗുരുവായൂര് യൂണിയന്റെ ആഭിമുഖ്യത്തില് ശ്രീനാരായണഗുരു മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി വ്യക്തി, കുടുംബം, സമൂഹം എന്ന വിഷയത്തെകുറിച്ച് പ്രഭാഷണം നടത്തി. മനശാസ്ത്രജ്ഞന് അനൂപ് വൈക്കം വിഷയാവതരണം നടത്തി. യൂണിയന്…
കാരേകടവ് പാലം അപകടാവസ്ഥയില്
ഒരുമനയൂര്: ഒരുമനയൂര്- കടപ്പുറം പഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മുത്തമ്മാവിനു പടിഞ്ഞാറ് വശത്തുള്ള കാരേകടവ് പാലം അപകടാവസ്ഥയില്. കാരേകടവില് 2014 ഫെബ്രുവരിയിലാണ് പുതിയ ഇരുമ്പ് പാലം നിലവില് വന്നത്. രണ്ട് ഭിത്തികളില് ഉയര്ത്തി…
ചാവക്കാട് അമ്പതോളം ലീഗ് പ്രവര്ത്തകര് സിപിഐയില് ചേര്ന്നു
ചാവക്കാട്: മണത്തല പള്ളിത്താഴത്തുള്ള അമ്പതോളം ലീഗ് പ്രവര്ത്തകര് പാര്ട്ടി വിട്ട് സിപിഐയില് ചേര്ന്നു. ലീഗ് നേതാവായ അലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സിപിഐയിലെത്തിയത്. സിപിഐ ലോക്കല് സെക്രട്ടറി എ എം സതീന്ദ്രന്റെ അദ്ധ്യക്ഷതയില്…
ശ്രീനാരായണ ഗുരുവിനെ നിന്ദിക്കുമ്പോള് ശ്രീനാരായണീയര് വ്രണിതരാകും – അഡ്വ. സംഗീത വിശ്വനാഥന്
ഗുരുവായൂര് : യേശുദേവനെയും മുഹമ്മദ് നബിയെയും നിന്ദിക്കുമ്പോള് ഉണ്ടാകുന്ന വികാരമാണ് ശ്രീനാരായണ ഗുരുവിനെ നിന്ദിക്കുമ്പോള് ശ്രീനാരായണീയര്ക്കും ഉണ്ടാകുന്നതെന്ന് എസ്.എന്.ഡിപി വനിതാ സംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ സംഗീത വിശ്വനാഥന്…
മമ്മിയൂര് കൃഷ്ണന്കുട്ടിനായര് സ്മാരക പുരസ്കാരം മണലൂര് ഗോപിനാഥിന്
ഗുരുവായൂര്: ചുമര് ചിത്രകാരന് മമ്മിയൂര് കൃഷ്ണന്കുട്ടിനായരുടെ സ്മരണക്കായി മമ്മിയൂര് ദേവസ്വം കലാകാരന്മാര്ക്കായി ഏര്പ്പെടുത്തിയ പുരസ്കാരത്തിന് തുള്ളല് കലാകാരന് മണലൂര് ഗോപിനാഥ് അര്ഹനായി. ഒക്ടോബര് ഒന്നിന് മമ്മിയൂര്…
കഞ്ചാവ് – വീടാക്രമണ കേസില് അഞ്ചുപേര് അറസ്റ്റില്
ഗുരുവായൂര്: കഞ്ചാവ് കേസിലെ പ്രതിയെകുറിച്ച് പൊലീസിന് സൂചന കൊടുത്തതിന് പ്രതികാരമായി യുവാവിനെ വീട് കയറി അക്രമിക്കുകയും ഓട്ടോറിക്ഷ തകര്ക്കുകയും ചെയ്ത കേസില് അഞ്ച് പേര് കൂടി അറസ്റ്റില്. കണ്ടാണശേരി വാഴാവില് പുലയംപാട്ട് വീട്ടില് അക്ഷയ്…
ഒരുമനയൂര് ഓവുപാലത്തിന് സമീപം കാനയില് കക്കൂസ് മാലിന്യം തള്ളി
ഒരുമനയൂര്: ദേശീയപാത ഒരുമനയൂര് ഓവുപാലത്തിന് സമീപം കാനയില് കക്കൂസ് മാലിന്യം തള്ളിയത് ജനങ്ങള്ക്ക് ദുരിതമായി. തിങ്കളാഴ്ച രാവിലെ രൂക്ഷമായ ദുര്ഗന്ധം വമിക്കുന്നത് ശ്രദ്ധയില്പ്പെട്ടതിനെ തുടര്ന്ന് നാട്ടുകാരാണ് കക്കൂസ് മാലിന്യം കാനയില്…
ഹെല്മെറ്റ് ധരിച്ച് യാത്രചെയ്യുന്ന ബൈക്ക് യാത്രികര്ക്ക് മിഠായി വിതരണം ചെയ്തു
ചാവക്കാട്: ഹെല്മെറ്റ് ധരിച്ച് യാത്രചെയ്യുന്ന ബൈക്ക് യാത്രികര്ക്ക് എം.ആര്.ആര്.എം. ഹയര്സെക്കന്ഡറി സ്കൂളിലെ എന്.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില് മിഠായി വിതരണം ചെയ്തു. റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായാണിത്. ചാവക്കാട് സബ്…