Sign in
Sign in
Recover your password.
A password will be e-mailed to you.
ഉറിയിലെ സൈനികര്ക്ക് ആദരാജ്ഞലി
ഗുരുവായൂര് : ഉറിയിലെ ഭീകരാക്രമണത്തില് കൊല്ലപ്പെട്ട tribute അര്പ്പിച്ച് കെ. കരുണാകരന് സ്റ്റഡി സെന്റര് നിയോജക മണ്ഡലം കമ്മിറ്റി ഗുരുവായൂരില് ദീപങ്ങള് തെളിച്ചു. തഹാനി ജങ്ഷനില് നടന്ന അനുസ്മരണ സമ്മേളനം ജുവനൈല് ജസ്റ്റിസ് ബോര്ഡ് അംഗം…
അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന് നടപടി വേണം – വ്യാപാരി വ്യവസായി സമിതി
ഗുരുവായൂര് : പൊതുജനങ്ങള്ക്കും വളര്ത്തുമൃഗങ്ങള്ക്കും ജീവന് ഭീഷണിയായ അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലുന്നതിന് വേണ്ട നിയമ നടപടികള് സര്ക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കേരള സംസ്ഥാന വ്യാപാരി…

തെരുവ് നായ് ആക്രണം – കോഴികള് ചത്തു
ഗുരുവായൂര് : തെരുവ് നായ്ക്കളുടെ ആക്രമണത്തില് 26 കോഴികള് ചത്തു. കാവീട് വടക്കന് കുര്യാക്കോസിന്റെ വീട്ടിലെ കോഴികളാണ് ചത്തത്. ബുധനാഴ്ച അര്ദ്ധ രാത്രിയോടെയാണ് തെരുവ് നായ്ക്കള് കൂട്ടമായെത്തി ആക്രമണം നടത്തിയത്. ആറ് നായ്ക്കള് ചേര്്ന്ന് മരം…
റോഡില് റീത്ത് സമര്പ്പിച്ച് പ്രതിഷേധം
ഗുരുവായൂര്: ശോചനിയാവസ്ഥയിലായ റോഡില് ഓട്ടോ ഡ്രൈവര്മാര് റീത്ത് സമര്പ്പിച്ച് പ്രതിഷേധിച്ചു. ഐ.എന്.ടി.യൂ.സി യൂണിയന്റെ ആഭിമുഖ്യത്തില് കൈരളി ജംഗ്ഷനില് നിന്ന്പ്രകടനമായെത്തി പടിഞ്ഞാറെ നടയില് കെ.എസ്.ആര്.ടി.സി ഡിപ്പോക്ക് മുന്നില് റോഡിന്…

ചാവക്കാട് ബീച്ച് ടൂറിസം പദ്ധതി രണ്ടാംഘട്ടം – വിദഗ്ധസംഘം സന്ദര്ശനം നടത്തി
ചാവക്കാട്: ബീച്ച് ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പിലാക്കുതിന്റെ ഭാഗമായി വിദഗ്ധസംഘം വ്യാഴാഴ്ച ബീച്ച് സന്ദര്ശിച്ചു. ബീച്ച് ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ വികസനപ്രവര്ത്തനങ്ങളെ കുറിച്ച് പഠനം നടത്തുതിനും എസ്റ്റിമേറ്റ് തയ്യാറാക്കുതിനും…
ചേറ്റുവയില് കുടിവെള്ള ടാപ്പുകളില് വെള്ളമില്ല – നിരവധി കുടുംബങ്ങള് ദുരിതത്തില്
ചാവക്കാട്: ചേറ്റുവയില് വാട്ടര് അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകളില് ദിവസങ്ങളായി കുടിവെള്ളമെത്താത്തത് നാട്ടുകാര്ക്ക് ദുരിതമാവുന്നു. ഏങ്ങണ്ടിയൂര് പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്ഡുകളിലെ കുടിവെള്ള ടാപ്പുകളിലാണ് വെള്ളമെത്താത്തത്. പലരും പണം…

അനധികൃതമായി മണ്ണുകടത്തിയ ടിപ്പര്ലോറി കസ്റ്റഡിയിലെടുത്തു
ചാവക്കാട്: രേഖകളില്ലാതെ അനധികൃതമായി മണ്ണുകടത്തിയ ടിപ്പര് ലോറി ചാവക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. മണ്ണുമായി കടപ്പുറം തൊട്ടാപ്പിലെത്തിയ ടിപ്പര് ലോറിയാണ് കസ്റ്റഡിയിലെടുത്തത്. ലോറി ഓടിച്ചിരുന്ന മണത്തല കളത്തില് സുമേഷി(32)നെതിരെ അനധികൃത…
കൗണ്സിലറും സി.പി.ഐ. നേതാവുമായ അഭിലാഷ് ചന്ദ്രന്റെ വീടിനു നേരെ കഞ്ചാവു മാഫിയയുടെ അക്രമം
ഗുരുവായൂര് : കൗണ്സിലറും സി.പി.ഐ. നേതാവുമായ അഭിലാഷ് ചന്ദ്രന്റെ വീടിനു നേരെ കഞ്ചാവു മാഫിയയുടെ അക്രമം. വീടിന്റെ ജനലുകള് തകര്ന്നു.
ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. അക്രമം നടക്കുന്ന സമയത്ത് അഭിലാഷ് ഭാര്യവീട്ടിലേക്ക്…

വിവാഹ സഹായധനം വിതരണം ചെയ്തു
ചാവക്കാട് : ബ്ലാങ്ങാട് കാട്ടില് ഗള്ഫ് കൂട്ടായ്മയുടെ (സഹായ കാട്ടില്) വിവാഹ സഹായധനം വിതരണം ചെയ്തു. ഹൃദയാഘാതം മൂലം മരിച്ച യുവാവിന്റെ മകളുടെ വിവാഹത്തിനാണ് സഹായം നല്കിയത്. ബ്ലാങ്ങാട് കാട്ടില് മഹല്ല് ഖത്തീബ് എം. മൊയ്തീന്കുട്ടി അല് ഖാസിമി,…
അഞ്ചു കിലോഗ്രാം ലഹരിവസ്തുക്കളും പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിലായി
ചാവക്കാട് : തീരമേഖലകളില് വാടാനപ്പള്ളി എക്സൈസ് സര്ക്കിള് നടത്തിയ റെയ്ഡില് അഞ്ചു കിലോഗ്രാം ലഹരിവസ്തുക്കളും പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിലായി. ഉത്തര്പ്രദേശിലെ ഖോരക്പൂര് സ്വദേശി വീരേന്ദ്ര(30)യെയാണ് വാടാനപ്പള്ളി എക്സൈസ്…
