mehandi new

മൃഗ സംരക്ഷണം; 25 ലക്ഷം രൂപയുടെ പദ്ധതികൾക്ക് തുടക്കമിട്ട് കടപ്പുറം ഗ്രാമ പഞ്ചായത്ത്

കടപ്പുറം : മൃഗ സംരക്ഷണ മേഖലയിൽ 25 ലക്ഷം രൂപയുടെ പദ്ധതികൾക്ക് കടപ്പുറം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. 2024-2025 വർഷത്തിൽ 10 പദ്ധതികളിലായി 2502000 രൂപയാണ് മൃഗസംരക്ഷണ മേഖലയിൽ ചെലവഴിക്കുന്നത്. ക്ഷീരകർഷകർക്ക് വേണ്ടി കടപ്പുറം മൃഗാശുപത്രിയിലേക്ക്

അണ്ടത്തോടും എടക്കഴിയൂരും ഉമ്മൻ‌ചാണ്ടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

പുന്നയൂർ : മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ എടക്കഴിയുർ മേഖല കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം മഹിളാ കോൺഗ്രസ്സ് ജില്ലാ ജന. സെക്രട്ടറി സുബൈദ പാലക്കൽ ഉദ്ഘാടനം ചെയ്തു. വടക്കേകാട് ബ്ലോക്ക് കോൺഗ്രസ്സ്

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മക്ക്‌ ഒരാണ്ട് – വിവിധ പരിപാടികളോടെ ഒന്നാം ചരമ വാർഷിക…

ചാവക്കാട് : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മക്ക്‌ ഒരാണ്ട് തികയുന്നു. ഉമ്മൻചാണ്ടിയില്ലാത്ത കേരള രാഷ്ട്രീയവും ഒരുവർഷം പിന്നിടുകയാണ്. വിവിധ തരത്തിലുള്ള പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടാണ് പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ നാട് ഓർമിക്കുന്നത്.

പാലയൂർ തീർത്ഥ കേന്ദ്രത്തിലെ നവീകരിച്ച ഭാരത ക്രൈസ്തവ ചരിത്ര മ്യൂസിയം സന്ദർശകർക്കായി തുറന്ന് കൊടുത്തു

പാലയൂർ : സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിലെ ഭാരത ക്രൈസ്തവ ചരിത്ര മ്യൂസിയം നവീകരണ പ്രവർത്തികൾക്ക് ശേഷം സന്ദർശകർക്കായി തുറന്ന് നൽകി. അറ്റകുറ്റ പണികൾക്കുവേണ്ടി ഏറെ നാളുകളായി അടഞ്ഞുകിടക്കുകയായിരുന്നു മ്യൂസിയം. നവീകരിച്ച

എലിപ്പനി ; ചികിത്സയിലിരുന്ന ജിം ട്രൈനറായ മമ്മിയൂർ സ്വദേശി മരിച്ചു

മമ്മിയൂർ: പുന്നത്തൂർ റോഡിൽ താമസിക്കുന്ന ജിം ട്രൈനറും റിട്ട: അധ്യാപകനുമായ മണ്ടുംപാൽ സുരേഷ് ജോർജ് (62) നിര്യാതനായി. കോട്ടപ്പടി ജീംനേഷ്യത്തിലെ ട്രൈനറായിരുന്നു സുരേഷ് ജോർജ്. മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കാലിക്കറ്റ് യൂണിവേഴ്സിറ്റി, മിസ്റ്റർ കേരള

ചാവക്കാട് നഗരസഭാ പരിധിയിലെ റോഡുകൾ സഞ്ചാര യോഗ്യമാക്കുക – വെൽഫെയർ പാർട്ടി പ്രക്ഷോഭത്തിലേക്ക്

ചാവക്കാട് :  നഗരസഭയിലെ മിക്ക റോഡുകളും പൊട്ടിപൊളിഞ്ഞു വെള്ളവും ചെളിയും നിറഞ്ഞു കിടക്കുകയാണ്. കാലങ്ങളായി ദുരിത യാത്രയിലാണ് ജനം. ചേറ്റുവ റോഡും  ബസ് സ്റ്റാൻഡ് ജങഷൻ റോഡും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു.  പ്രതിഷേധങ്ങൾ ഉണ്ടാകുമ്പോൾ തത്കാലികമായി

തീരദേശ ജനതയോട് സർക്കാറിന് കടുത്ത അവഗണന – ടി.എൻ പ്രതാപൻ

ചാവക്കാട് : - കേരളത്തിലെ തീരദേശ ജനതയോട് കേന്ദ്ര സംസ്ഥാ സർക്കാറുകൾ തികഞ്ഞ അവഗണന കാണിക്കയാണെന്ന് കെ.പി.സി സി വർക്കിംങ്ങ് പ്രസിഡൻ്റ് ടി. എൻ പ്രതാപൻ ആരോപിച്ചു. കടൽക്ഷോഭമുൾപ്പടെയുള്ള തീര ജനതയുടെ ദുരിതത്തിന് പരിഹാരം കാണുക, വില്ലേജ് ഓഫീസുകളിൽ

വർണ്ണാഭമായി പാലയൂർ.. ഭക്തിസാന്ദ്രമായി തർപ്പണ തിരുനാൾ

പാലയൂർ: പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിലെ പ്രധാന തിരുനാളായ തർപ്പണ തിരുനാൾ ഭക്തിസാന്ദ്രമായി സമാപിച്ചു. രാവിലെ നടന്ന തിരുനാൾ തിരുകർമ്മങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് റവ ഡോ. ഡേവിസ് കണ്ണമ്പുഴ കാർമ്മികത്വം

പാവറട്ടിയിലെ വഴിയമ്പലം പഴയ പ്രതാപത്തിലേക്ക്

പാവറട്ടി: നാശത്തിന്റെ വക്കിലെത്തിയ ചുക്കുബസാറിലെ വഴിയമ്പലം ദേവസൂര്യ കലാവേദി & ലൈബ്രറിയുടെ നേതൃത്വത്തിൽ പരിസ്ഥിതി സംഘടനയായ എപ്പാർട്ടിന്റെ സഹകരണത്തോടെ നവീകരണം ആരംഭിച്ചു. വഴിയാത്രക്കാര്‍ക്ക് വിശ്രമിക്കാനും ദാഹമകറ്റുന്നതിനും തലച്ചുമട്

ഒരുമനയൂരിൽ എലിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ഒരുമനയൂർ: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഒരുമനയൂർ നോർത്ത് പൊയ്യയിൽ ക്ഷേത്രത്തിന് കിഴക്ക് ഭാഗം താമസിക്കുന്ന കാഞ്ഞിര പറമ്പിൽ പ്രദീപ് മകൻ വിഷ്ണു (31) വാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ