mehandi banner desktop

ചാവക്കാട് മുൻ തഹസിൽദാർ വി ബി ജ്യോതി അന്തരിച്ചു

ചേർപ്പ് :ചാവക്കാട് താലൂക്ക് മുൻ എൽ.ആർ തഹസിൽദാർ വി.ബി. ജ്യോതി മരണപ്പെട്ടു. കാൻസർ ബാധിതയെ തുടർന്ന് സർവ്വീസിൽ നിന്നും വിആർഎസ് എടുത്തിരുന്നതും, ചികിത്സയിലുമായിരുന്നു. ചികിത്സ ഫലപ്രദമായി വന്നിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഇന്നു രാവിലെയാണ്

സംസ്ഥാന സ്കൂൾ കലോത്സവ കലവറ നിറയ്ക്കാൻ : ചെറായി ജി യു പി സ്കൂളിൽ നിന്നും 1300 kg പച്ചക്കറി

തൃശൂർ : പത്ത് വർഷത്തിലൊരിക്കൽ മാത്രം തൃശ്ശൂർ ജില്ല ആതിഥ്യമരുളുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനെത്തുന്ന കലാപ്രതിഭകൾക്കും സംഘാടകർക്കും രുചികരമായ ഭക്ഷണമൊരുക്കുന്നതിനായി കലവറ നിറയ്ക്കാൻ ചെറായി ഗവൺമെന്റ് യു.പി.സ്കൂളിലെ കുരുന്നുകളുടേയും

40 വർഷങ്ങളുടെ സംഗീത യാത്ര മോഹൻ സിത്താരയ്ക്ക് ജന്മനാടിന്റെ ആദരം

പാവറട്ടി : കാലം മാറിയാലും ഹൃദയങ്ങളിൽ പതിഞ്ഞുനില്‍ക്കുന്ന അനേകം ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്ത് സ്വന്തമായൊരു ഇടം ഉറപ്പിച്ച സംഗീത സംവിധായകനാണ് മോഹൻ സിത്താര. പാവറട്ടിക്കടുത്ത പെരുവല്ലൂരിന്റെ മണ്ണിൽ നിന്ന് ഉദിച്ചുയർന്ന് നാൽപ്പത്

സ്വർണ്ണക്കപ്പിന് ചാവക്കാട് സ്വീകരണം നൽകി

ചാവക്കാട് : 64-ാമത് കേരള സ്കൂൾ കലോത്സവ വിജയികൾക്ക് നൽകുന്ന സ്വർണ്ണക്കപ്പിന് ചാവക്കാട് ഉജ്ജ്വല സ്വീകരണം. മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ്.എസിൽ (LFCGHSS) മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂളിൽ നടന്ന സ്വീകരണം ചാവക്കാട് നഗരസഭ ചെയർമാൻ എ എച്ച്

സംസ്ഥാന മോയ് തായ് ചാമ്പ്യൻഷിപ്പ്: മന്നലാംകുന്ന് സ്വദേശി ഹാമദ് ഹനാന് വെള്ളി മെഡൽ

പുന്നയൂർ : തൃക്കാക്കര ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ വെച്ചു നടന്ന കേരള സ്റ്റേറ്റ് മോയ് തായ് ചാമ്പ്യൻഷിപ്പിൽ മന്നലാംകുന്ന് സ്വദേശി ഹാമദ് ഹനാൻ ബിൻ കമാൽ രണ്ടാം സ്ഥാനം നേടി. ആവേശകരമായ പോരാട്ടത്തിനൊടുവിൽ 63.5 കിലോ വിഭാഗത്തിലാണ് ഹാമദ് വെള്ളി

സംസ്ഥാന സ്കൂൾ കലോത്സവ സ്വർണ്ണക്കപ്പിന് ഇന്ന് ചാവക്കാട് ആവേശോജ്ജ്വല സ്വീകരണം

ചാവക്കാട്: 64-ാമത് കേരള സ്കൂൾ കലോത്സവ വിജയികൾക്ക് നൽകുന്ന സ്വർണ്ണക്കപ്പിന് ചാവക്കാട് ഉജ്ജ്വല സ്വീകരണം നൽകുന്നു. 2026 ജനുവരി 12 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-ന് മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ്.എസിൽ (LFCGHSS) വെച്ചാണ് സ്വീകരണ ചടങ്ങുകൾ

ഗുരുവായൂരിൽ പൂജക്ക്‌ കൊണ്ട് വന്ന കാർ നടപ്പുര യുടെ ഗേറ്റ് ഇടിച്ചു തകർത്തു

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാഹന പൂജക്ക് കൊണ്ടുവന്ന കാര്‍ നടപ്പുരയുടെ ഗേറ്റ് ഇടിച്ച് തകര്‍ത്തു. പൂജ കഴിഞ്ഞ് എടുക്കുമ്പോള്‍ നിയന്ത്രണം വിട്ട കാര്‍ ഗേറ്റ് ഇടിച്ച്

ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

പുന്നയൂർ: മന്നലാംകുന്ന് രാജീവ് ഗാന്ധി ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. മന്നലാംകുന്ന് നന്മ സെന്ററിൽ നടന്ന ചടങ്ങ് കെപിസിസി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ ഉദ്ഘാടനം

ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ഇരട്ടപ്പുഴ ഉദയാ വായനശാലയുടെ ആദരം

ചാവക്കാട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനവിധി നേടി വിജയിച്ച വായനശാലാ അംഗങ്ങളെ ഇരട്ടപ്പുഴ ഉദയാ വായനശാല ആദരിച്ചു. വായനശാലയിലെ അംഗങ്ങളായ പത്തുപേരാണ് വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. ഇതിൽ നിന്നും

കേരള യാത്രക്ക് ചാവക്കാട് പ്രൗഢോജ്ജ്വല സ്വീകരണം – സംസ്കാരത്തിൽ കേരളം മികച്ച മാതൃകയാവണം:…

ചാവക്കാട്: മനുഷ്യൻ്റെ ജീവിതരീതിയും മൂല്യങ്ങളും ഈ ലോകത്തിനൊന്നാകെ വെളിച്ചമാകുമ്പോഴാണ് അയാൾ സംസ്കാര സമ്പന്നനാകുന്നതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രക്ക് ചാവക്കാട് നൽകിയ