mehandi new

കുടിവെള്ള വിതരണം നടത്തിയിരുന്ന പിക്കപ്പ് വാന്‍ പാടത്തേക്ക് മറിഞ്ഞു

ഗുരുവായൂര്‍ : കുടിവെള്ള വിതരണം നടത്തിയിരുന്ന പിക്കപ്പ് വാന്‍ പാടത്തേക്ക് മറിഞ്ഞു. ഡ്രൈവര്‍ ചിരിയങ്കണ്ടത്ത് ജോസ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് നാലരയോടെ ചൂല്‍പ്പുറത്താണ് അപകടം സംഭവിച്ചത്. ചാണാശേരി മോഹനന്റെ വീട്ടിലേക്ക്…

ഗുരുവായൂരില്‍ ‘ബോണ്‍നത്താലെ’ വര്‍ണാഭമായി

ഗുരുവായൂര്‍: സെന്റ് ആന്റണീസ് ഇടവക സംഘടിപ്പിച്ച 'ബോണ്‍നത്താലെ' വര്‍ണാഭമായി. ദേവാലയത്തില്‍ നിന്ന് കിഴക്കെനടയിലേക്ക് നടന്ന കരോള്‍ ഘോഷയാത്രയില്‍ നൂറ് കണക്കിന് വിശ്വാസികള്‍ അണിനിരന്നു. വൈകീട്ട് നടന്ന ദിവ്യബലിക്ക് ശേഷം വികാരി ഫാ. ജോസ്…

ചാവക്കാട് നിന്നും കൊച്ചിയിലേക്ക് കേരള ബ്ലാസ്റ്റര്‍ ബൈക്കുമായി സിയാ ബീവി

ചാവക്കാട് : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റെഴ്സ്ന്റെ സാനിധ്യം മലയാളികളില്‍ മഞ്ഞ വര്‍ണ്ണം ആവേശമണിയുമ്പോള്‍ തന്റെ ബൈക്ക് പൂര്‍ണ്ണമായും ബ്ലാസ്റ്റെഴ്സ് താരങ്ങളാല്‍ മഞ്ഞ കുളിപ്പിച്ച ചാവക്കാട് സ്വദേശിക്ക്…

ദേശീയപാതയില്‍ ഹെവി വാഹനങ്ങളുടെ കൂട്ടയിടി

ചാവക്കാട് : തിരുവത്ര കോട്ടപുറത്ത് നിറുത്തിയിട്ടിരുന്ന ബസിനു പുറകില്‍ ലോറിയിടിച്ചു ലോറിക്കു പുറകില്‍ മറ്റൊരു ലോറിയും ഇടിച്ചു. ഇന്നലെ വൈകീട്ടായിരുന്നു അപകടം. മഗലാപുരത്തു നിന്നും. ഫെവികോള്‍ കയറ്റി എറണാംകുളത്തേക്ക് പോകുകയായിരുന്നു. ഒരേ…

ലഹരിക്കെതിരെ “വിമുക്തി ” പദ്ധതി നടപ്പിലാക്കണമെന്ന് എം.എൽ.എ

ചാവക്കാട്: യുവാക്കൾക്കിടയിൽ മദ്യത്തിന്റേയും മയക്കുമരുന്നിന്റെയും ഉപയോഗം തടയാൻ സർക്കാരിന്റെ "വിമുക്തി " പദ്ധതി നടപ്പിലാക്കാൻ തദ്ദേശ  സ്ഥാപനങ്ങൾ ആത്മാർത്ഥമായി ശ്രമിക്കണമെന്ന് കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ. ആ വ ശ്യപ്പെട്ടു. ക്രിസ്മസ്,…

കേരള കോൺഗ്രസ് സായാഹ്ന ധർണ്ണ

ചാവക്കാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് (എം) ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി പ്രകടനവും ധർണ്ണയും നടത്തി. വെട്ടിക്കുറച്ച റേഷനരി വിഹിതം പുനസ്ഥാപിക്കുക, സഹകരണ പ്രസ്ഥാനത്തെ തകർക്കുന്ന നയം തിരുത്തുക, കറൻസി ക്ഷാമം പരിഹരിക്കുക…

ഷരീഫ (84)

ചാവക്കാട് : ബ്‌ളാങ്ങാട് കാട്ടില്‍ പള്ളിക്കു തെക്കുവശം പാറാട്ട് വീട്ടില്‍ പരേതനായ മാമദ് ഭാര്യ ഷരീഫ (84) നിര്യാതയായി.  മക്കള്‍: ഉബൈദ്, നാസര്‍, ജബ്ബാര്‍ (ഖത്തര്‍), ഹുസൈന്‍ (അബുദാബി),  റുഖിയ, പാത്തുണ്ണി, സെഫീദ. മരുമക്കള്‍: പി വി…

റേഷന്‍കടയില്‍ നിന്ന് ചരക്കുകള്‍ കടത്തുന്നത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു

വടക്കേക്കാട് : മണികണ്‌ഠേശ്വരത്ത് റേഷന്‍കടയില്‍ നിന്ന് പഞ്ചസാരയും ഗോതമ്പും കടത്തുന്നത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. വടക്കേക്കാട് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫസലുല്‍ അലിയുടെ മാതാവിന്റെ ലൈസന്‍സിയിലുള്ള 205-ാം നമ്പര്‍…

അരിവില നിയന്ത്രിക്കണം റേഷന്‍ സ്തംഭനം ഒഴിവാക്കണം – കത്തോലിക്ക കോണ്‍ഗ്രസ്

പാലയൂര്‍: വര്‍ധിച്ചു വരുന്ന അരിവില നിയന്ത്രിക്കണമെന്നും റേഷന്‍ സ്തംഭനം ഒഴിവാക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പാലയൂര്‍ ഫൊറോന പ്രവര്‍ത്തകസമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കടബാധ്യത മൂലം വായ്പ എടുക്കാന്‍ പോലും കഴിയാത്ത…