mehandi banner desktop
Chavakkad online

വീട് നിര്‍മ്മാണം തുടങ്ങി – സത്യന്റെ സ്വപ്നത്തിന് നിറം നല്‍കി വിദ്യാര്‍ഥികള്‍

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ഒരുമനയൂർ:  ഒരുമനയൂർ നാഷണൽ ഹുദാ സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ പിരിച്ചു നല്‍കിയ തുക കൊണ്ട് നിര്‍ധന കുടുംബത്തിന് വീടിന്‍റെ തറപ്പണി തുടങ്ങി. മമ്മിയൂർ വീട്ടിൽ തട്ടാൻ സത്യന്‍റെ കുടുംബത്തിനു വേണ്ടിയുള്ള വീട് നിര്‍മ്മാണമാണ് ആരംഭിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ചാക്കോ തറക്കല്ലിടൽ നിർവഹിച്ചു. സ്കൂൾ മാനേജർ റ്റി. അബുബക്കർഹാജി, പി ടി എ പ്രസിഡന്റ് ഫൈസൽ ഉസ്മാൻ, വിദ്യാർത്ഥി പ്രതിനിധി ഹന അബ്ദുൽസലിം, പ്രിൻസിപ്പൽ മുസ്തഫ പി കെ, വാർഡ് മെമ്പർ പി കെ അലി, വൈസ് പ്രിൻസിപ്പൽ സന്ധ്യ സി, ട്രെഷറ ഉമ്മർകോയഹാജി എ കെ, നൂറുദ്ധീൻ പി കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.