Sign in
Sign in
Recover your password.
A password will be e-mailed to you.
അണ്ടത്തോട് മഹല്ലില്‍ ബോധവത്ക്കരണ ക്ളാസുകള്‍ക്ക് തുടക്കമായി
അണ്ടത്തോട്: ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹല്ലില്‍ വിവിധ വിഷയങ്ങളില്‍ മാസന്തോറും സംഘടിപ്പിക്കുന്ന ബോധവത്ക്കരണ ക്ളാസുകള്‍ക്ക് തുടക്കമായി.
അണ്ടത്തോട് മഹല്ലിലെ 11 ബ്ളോക്കുകളിലാണ് എല്ലാ മാസവും ബോധവത്ക്കരണ മതപഠന ക്ളാസുകള്‍…
അങ്ങാടിത്താഴം മഹല്ല് ജമാഅത്ത് കമ്മിറ്റി മതസൗഹാര്‍ദ്ദ സ്‌നേഹസംഗമം നടത്തി
ഗുരുവായൂര്‍: അങ്ങാടിത്താഴം മഹല്ല് ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ സ്‌നേഹസംഗമം നഗരസഭാധ്യക്ഷ പ്രൊഫ. പി.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് എ.എ. മജീദ് അധ്യക്ഷത വഹിച്ചു. മലയാള ഭാഷാ പ്രചാരകന്‍ മുഹമ്മദ് അന്‍വര്‍…

സമഗ്ര ആരോഗ്യ വിദ്യാഭ്യാസ ബോധവത്ക്കരണ പരിപാടിക്ക് തുടക്കമായി
ചാവക്കാട്: പുതിയ തലമുറക്കൊപ്പം ഇനിവരുന്ന തലമുറക്കും ശാരീരികവും മാനസീകവുമായ ആരോഗ്യം ഉറപ്പുവരുത്തേണ്ടത് ഇന്നത്തെ സമൂഹത്തിന്റെ ബാധ്യതയാണെന്ന് കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ. ദേശീയ ആയുഷ് മിഷന്‍, ഹോമിയോപ്പതി വകുപ്പുമായി സഹകരിച്ച്…
ട്രാന്‍സ്ഫോര്‍മറില്‍ കാറിടിച്ച് അപകടം
ചാവക്കാട് : ട്രാന്‍സ്ഫോര്‍മറില്‍ കാറിടിച്ച് അപകടം വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ 8 15 ന് മണത്തല മാടേകടവിലാണ് സംഭവം. നിയന്ത്രണം വിട്ടകാര്‍ ട്രാന്‍സ്ഫോര്‍മര്‍ കാലില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വൈദ്യുതി കാല്‍ മുറിഞ്ഞു. …

ദര്‍സ് വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഢനത്തിനിരയാക്കിയ മുദരിസും മക്കളും അറസ്റ്റില്‍
ചാവക്കാട്: ദര്‍സ് വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഢനത്തിനിരയാക്കിയ മുദരിസ് രണ്ട് പുത്രന്‍മാര്‍ക്കൊപ്പം അറസ്റ്റില്‍.
മലപ്പുറം വണ്ടൂര്‍ എറിയാട് വടക്കേതൊടി മുഹമ്മദ് സൈനി (50), ഇയാളുടെ മക്കളായ സുഹൈല്‍ (21), മിതിലാജ്(18)എന്നിവരെയാണ്…
പ്രതിഭാ സംഗമം
ചാവക്കാട് : ദുബൈ കെ എം സി സി തൃശൂര്‍ ജില്‍ലാ കമ്മിറ്റി ചാവക്കാട് വ്യാപാര ഭവനില്‍ നടത്തിയ പ്രതിഭാ സംഗമം സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എല്‍ സി, പ്ലസ്ടു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍, …

ശിഹാബ് തങ്ങള്‍ അനുസ്മരണം
ചാവക്കാട്: മുസിലിം ലീഗ് തിരുവത്ര മേഖല കമ്മിറ്റി പാണക്കാട് മുഹമ്മദലി ഷിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു. കെ എം സി സി അബൂദാബി പ്രസിഡണ്ട് പി കെ കരീം ഹാജി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് നൂര്‍മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഉമ്മുല്‍…
ഭാഗവത സപ്താഹ യജ്ഞത്തിന് ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തുടക്കമായി
ഗുരുവായൂര്‍ : അഷ്ടമിരോഹിണി ആഘോഷത്തിന്‍റെ ഭാഗമായുള്ള ഭാഗവത സപ്താഹയജ്ഞത്തിന് ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തുടക്കമായി. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ആചാര്യവരണം നിര്‍വ്വഹിച്ചതോടെയാണ് സപ്താഹത്തിനു…

റാഗിങ് വിരുദ്ധ ബോധവത്ക്കരണ ക്ലാസ്
ചാവക്കാട്: താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മമ്മിയൂര്‍ ലിറ്റില്‍ഫ്ലവര്‍ കോളേജില്‍ റാഗിങിനെതിരെ ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു.
ചാവക്കാട് സബ്ബ് ജഡ്ജ് കെ.എന്‍.ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. റാഗിങ് മനുഷ്യ…
സ്ത്രീധന പീഢന കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു
ചാവക്കാട്: സ്ത്രീധന പീഢന കേസിലെ എല്ലാപ്രതികളെയും കോടതി വെറുതെ വിട്ടു
സ്ത്രീധനമായി നല്‍കിയ 40 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം കൂടുതല്‍ സ്വര്‍ണ്ണവും പണവും സ്ത്രീധനമായി ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നാരോപിച്ച് ഗുരുവായൂര്‍…
