Sign in
Sign in
Recover your password.
A password will be e-mailed to you.
ട്രെയിനില് സ്ത്രീക്ക് നേരെ അക്രമം – ഡി.വൈ.എഫ്.ഐ ഗുരുവായൂര് റെയില്വേസ്റ്റേഷനിലേക്ക്…
ഗുരുവായൂര് : ട്രെയിനില് വനിതാ കംമ്പാര്ട്ട് മെന്റില് വനിതാപോലീസിന്റെ അഭാവത്തില് സ്ത്രീക്ക് നേരെ അക്രമം നടന്ന സംഭവത്തില് പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്ത്തകര് ഗുരുവായൂര് റെയില്വേസ്റ്റേഷനിലേക്ക് മാര്ച്ച് നടത്തി. ഡി.വൈ.എഫ്.ഐ…
അത്യപൂര്വമായ തിരക്കില് ക്ഷേത്ര നഗരി വീര്പ്പുമുട്ടി
ഗുരുവായൂര് : ക്ഷേത്രത്തില് ഇന്നലെ അത്യപൂര്വമായ തിരക്കനുഭവപ്പെട്ടു. മകരത്തിലെ മുഹൂര്ത്തങ്ങളേറെയുള്ള ആദ്യത്തെ ഞായറാഴ്ചയായതിനാലും മകരവിളക്ക് കഴിഞ്ഞ് ശബരിമല തീര്ത്ഥാടകരെത്തിയതുമാണ് ക്ഷേത്രനഗരിയില് തിരക്ക് വര്ദ്ധിക്കാന് കാരണമായത്.…
പാലിയേറ്റീവ് ദിനം ആചരിച്ചു
ഗുരുവായൂര് : ഗുരുവായൂര് എന് ആര് ഐ അസോസിയേഷന്റെയും എന് ആര് ഐ ഫോറം യു എ ഇ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തില് സ്നേഹക്കൂട് പാലിയേറ്റീവ് കെയറിന്റെ കീഴില് പാലിയേറ്റീവ് ദിനം ആചരിച്ചു. ഗുരുവായൂര് ബസ് സ്റ്റാന്ഡില് ബസ്സ്…
ബ്ളാങ്ങാട് ബീച്ചില് പുല്ലിനു തീപിടിച്ചു
ചാവക്കാട് : ബ്ളാങ്ങാട് ബീച്ചില് പുല്ലിനു തീപിടിച്ചു. ഞായറാഴ്ച രാവിലെ 11 30 നു ബീച്ചിനു തെക്കുവശമുള്ള ഒഴിഞ്ഞു കിടക്കുന്ന പറമ്പിലെ പുല്ലിനാണ് തീ പിടിച്ചത്. വഴിയാത്രക്കാര് ആരോ സിഗരറ്റ് വലിച്ചെറിഞ്ഞതാവുമെന്നു കരുതുന്നു. നാട്ടുകാര്…
മഹാത്മ കിസാന് സമ്പൂര്ണ ജൈവ കൃഷി പദ്ധതി തുടക്കം കുറിച്ചു
ചാവക്കാട്: മഹാത്മ കലാ കായിക സാംസ്കാരിക വേദിയുടെ കീഴില് മഹാത്മ കിസാന് സമ്പൂര്ണ ജൈവ കൃഷിയുടെ ആദ്യഘട്ടം ആരംഭിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ഉമ്മര് മുക്കണ്ടത് ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയര്മാന് എന് കെ …
അബ്ദുള്റഹിമാന് കുട്ടി (96)
ചാവക്കാട് : മണത്തല ഗവ. ഹൈസ്കൂളിനു സമീപം സിംഗര് ലൈനില് താമസിക്കുന്ന ചാവക്കാട് ടൈം ഹൌസ് ഉടമ കാനാമ്പുള്ളി അബ്ദുള്റഹിമാന് കുട്ടി (96) നിര്യാതനായി. ഭാര്യ : റുക്കിയ.
മക്കള് : നാസര് (അബുദാബി ), നജുമു (ദുബായ് ), അബ്ദുള്കലാം…
കുഞ്ഞിമുഹമ്മദ്
ചാവക്കാട്: തിരുവത്ര കുഞ്ചേരി രാമനത്ത് കുഞ്ഞിമുഹമ്മദ് (80) നിര്യാതനായി. ഭാര്യ: പാത്തുകുട്ടി. മക്കള്: കരീം, സിദ്ധീഖ്, അഷറഫ്, റസാഖ്, ബഷീര്. മരുമക്കള്: നൂര്ജഹാന്, ജമീല. റുഖിയ, ഫാതിമ, സഫ്ന.
താല്ക്കാലിക പൊലീസുകാരനു നേരെ മുന് ഡി.വൈ.എസ്.പിയുടേയും മകന്റെയും ആക്രമണം
ചാവക്കാട്: ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ച താല്ക്കാലിക പൊലീസുകാരനു മുന് ഡി.വൈ.എസ്.പിയുടേയും മകന്്റേയും ആക്രമണത്തില് പരിക്ക്. തിരുവത്ര കോട്ടപ്പുറം ചാലില് നസീറിന്റെ മകന് ഷബീബിനെയാണ് (20) പരിക്കേറ്റ നിലയില് ചാവക്കാട് താലൂക്ക്…
മകരസംക്രമ ജ്യോതി തെളിയിച്ചു
പുന്ന: പുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിൽ മാളികപ്പുറത്തമ്മ വനിത കമ്മററിയുടെ ആഭിമുഖ്യത്തിൽ 101 വനിതകൾ നടത്തിയ അയ്യപ്പ സഹസ്ര നാമ സമൂഹലക്ഷാർച്ചനയുടെ സമാപനവും മകരസംക്രമ ജ്യോതി തെളിയിക്കലും ഗുരുവായൂർ തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ…
വാടകവീട് നല്കാമെന്നു പറഞ്ഞു വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്
ചാവക്കാട് : വായ്പ്പ കുടിശ്ശിക വരുത്തിയതിന് ബാങ്കുകാര് വീട് ജപ്തി ചെയ്ത വീട്ടമ്മയെ വാടകവീട് നല്കാമെന്നു പറഞ്ഞു 50,000 രൂപ തട്ടിയെടുക്കുകയും ലൈംഗീക പീഡനത്തിനിരയാക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്ചെയ്തു. അകലാട് വട്ടം പറമ്പില്…

