Sign in
Sign in
Recover your password.
A password will be e-mailed to you.
റാഗിങ് വിരുദ്ധ ബോധവത്ക്കരണ ക്ലാസ്
ചാവക്കാട്: താലൂക്ക് ലീഗല് സര്വ്വീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില് മമ്മിയൂര് ലിറ്റില്ഫ്ലവര് കോളേജില് റാഗിങിനെതിരെ ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു.
ചാവക്കാട് സബ്ബ് ജഡ്ജ് കെ.എന്.ഹരികുമാര് ഉദ്ഘാടനം ചെയ്തു. റാഗിങ് മനുഷ്യ…
സ്ത്രീധന പീഢന കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു
ചാവക്കാട്: സ്ത്രീധന പീഢന കേസിലെ എല്ലാപ്രതികളെയും കോടതി വെറുതെ വിട്ടു
സ്ത്രീധനമായി നല്കിയ 40 പവന് സ്വര്ണ്ണാഭരണങ്ങള് കൈക്കലാക്കിയ ശേഷം കൂടുതല് സ്വര്ണ്ണവും പണവും സ്ത്രീധനമായി ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നാരോപിച്ച് ഗുരുവായൂര്…

ഭയം അടക്കിവാഴുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റാന് ചിലര് ശ്രമിക്കുന്നു – എം എ ബേബി
ഗുരുവായൂര്: ഭയം അടക്കിവാഴുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റാന് ചിലര് ശ്രമിക്കുന്നതായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. സി.പി.എം സംഘടിപ്പിച്ച പി. കൃഷ്ണപിള്ള ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബേബി. ദലിതര്ക്കും…

ഖത്തര് കെ എം സി സി സമൂഹ വിവാഹം അന്തിമ രൂപമായി
ചാവക്കാട്: ആഗസ്റ്റ് 31 ന് ഒരുമനയൂര് സാബില്പാലസില് നടക്കുന്ന ഖത്തര് കെ എം സി സി ഗുരുവായൂര് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സമൂഹ വിവാഹ ത്തിന് അന്തിമ രൂപമായി. ജാതിമത ഭേദമന്യേ നിര്ദ്ധരായ നിരവധി യുവതികള്ക്കാണ് കെ എം സി സി ടെ…


കുഴഞ്ഞു വീണ അജ്ഞാതന് മരിച്ചു
ഗുരുവായൂര് : കഴിഞ്ഞ ദിവസം തെക്കേനടയില്ലെ മഹാരാജ ജങ്ഷനില് കുഴഞ്ഞു വീണതിനെ തുടര്ന്ന് മെഡിക്കല് കോളജില് പ്രവേശിപ്പിച്ചിരുന്ന അജ്ഞാതന് മരിച്ചു. 65 വയസോളം പ്രായം തോന്നിക്കുന്നയാളാണ് കഴിഞ്ഞ ദിവസം രാവിലെ എട്ടോടെ കുഴഞ്ഞ് വീണത്. ആക്ടസ്…

ചാവക്കാട് മഹല്ല് ജമാഅത്ത് മതസൗഹാര്ദ്ധ സ്നേഹ സംഗമം നാളെ
ഗുരുവായൂര് : ചാവക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില് നാളെ മതസൗഹാര്ദ്ധ സ്നേഹ സംഗമം നടത്തുമെന്ന് ഭാരവാഹികള് വാര്ത്താസമ്മേളനത്തില് അറിയിച്ചു. അങ്ങാടിതാഴം ജുമാമസ്ജിദ് അങ്കണത്തില് ഉച്ചക്ക് 2.30ന് നടക്കുന്ന സമ്മേളനം മുരളി…

സൈക്കിളിലിടിച്ച് ബൈക്ക് യാത്രികര്ക്ക് പരിക്കേറ്റു
ഗുരുവായൂര് : ചൂല്പ്പുറത്ത് സൈക്കിളിലിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്ക്ക് പരിക്കേറ്റു. ചാവക്കാട് പുന്ന കഴുങ്കില് രാഹുല്, വൈലത്തൂര് തെക്കും തല സജീവന് എന്നിവര്ക്കാണ് പരിക്കേറ്റത്. രാവിലെ 8.30ന് ചൂല്പ്പുറം ട്രഞ്ചിഗ് ഗ്രൗണ്ടിന്…

വ്യാപാരികളെ കുടിയൊഴിപ്പിക്കല് – നിരാഹാര സമരം ആരംഭിച്ചു
ഗുരുവായൂര് : ക്യൂകോംപ്ലക്സിന്റെ പേരില് 30 വ്യാപാരികളെ ബദല് സംവിധാനം നല്കാതെ കുടിയൊഴിപ്പിക്കാനുള്ള ദേവസ്വത്തിന്റെ നീക്കത്തിനെതിരെ വ്യാപാരികളുടെ 24 മണിക്കൂര് നിരാഹാര സമരം ആരംഭിച്ചു. പടിഞ്ഞാറെനടയില് ആരംഭിച്ച നിരാഹാര സമരത്തിന്റെ ഉദ്ഘാടനം…

രണ്ടു വർഷത്തിനകം പുന്നയൂർക്കുളം തരിശുരഹിത പഞ്ചായത്താക്കും
പുന്നയൂര്ക്കുളം : രണ്ടു വർഷത്തിനകം പുന്നയൂർക്കുളം തരിശുരഹിത പഞ്ചായത്താക്കും. പുന്നയൂര്ക്കുളം പഞ്ചായത്ത് കൃഷിഭവന് നേതൃത്വത്തില് കര്ഷകദിനം പഞ്ചായത്ത് ഹാളില് വെച്ച് നടന്നു. പുന്നയൂര്ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏ.ഡി.ധനീപ്…
