Sign in
Sign in
Recover your password.
A password will be e-mailed to you.
അങ്ങാടീ തോറ്റതിന് അമ്മയോട് : ലീഗിലെ ഗ്രൂപ്പ് പോര് – മാധ്യമ പ്രവര്ത്തകന് നേരെ വധ ഭീഷണി
ചാവക്കാട് : പ്രശ്നം ലീഗിലെ ഗ്രൂപ്പ് പോര്, ആക്രമണം മാധ്യമ പ്രവര്ത്തകന് നേരെയും. മുസ്ലിം ലീഗ് ജില്ലാ നേതാവിന്റെ ഇന്റര് വ്യൂ പത്രത്തില് നല്കിയതിനാണ് പുന്നയൂരിലെ മറ്റൊരു ലീഗ് നേതാവിന്റെ അനുയായി മാധ്യമ പ്രവര്ത്തകനെ ഫോണിലും നേരിട്ടും …
ഹനീഫ വധം : ഫസലുവിന്റെ ജാമ്യം റദ്ദാക്കി
ചാവക്കാട് : തിരുവത്രയിലെ കോണ്ഗ്രസ് പ്രവര്ത്തകന് എ സി ഹനീഫയെ കൊലപ്പെടുത്തിയ കേസിലുള്പെട്ട ഫസലു എന്ന മണത്തല കൊപ്പാറ വീട്ടില് ഫസലുധീന്റെ ജാമ്യം ജില്ലാ സെഷന്സ് കോടതി ജഡ്ജി പി നന്ദന കൃഷ്ണന് റദ്ദാക്കി. ഹനീഫയുടെ ഭാര്യ ഷഫ്ന, അഡ്വ ജയ്സണ്…
യു ഡി എഫ് മത്സ്യതൊഴിലാളി കൂട്ടായ്മ നടത്തി
ചാവക്കാട്: ഗുരുവായൂര് നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്ഥി അഡ്വ. പിഎം സാദിഖലിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചാവക്കാട് ബീച്ചില് യു ഡി എഫ് മത്സ്യതൊഴിലാളി കൂട്ടായ്മ നടത്തി. മത്സ്യതൊഴിലാളി കോണ്ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ടി എന്…
ഒരോ അഞ്ച് വര്ഷവും എല്ഡിഎഫ് സര്ക്കാര് ഉണ്ടാക്കുന്ന നേട്ടം അടുത്ത അഞ്ചുവര്ഷം കൊണ്ട് യുഡിഎഫ്…
ചാവക്കാട്: ഒരോ അഞ്ച് വര്ഷവും എല്ഡിഎഫ് സര്ക്കാര് ഉണ്ടാക്കുന്ന നേട്ടം അടുത്ത അഞ്ചുവര്ഷം കൊണ്ട് യുഡിഎഫ് സര്ക്കാര് നശിപ്പിക്കുന്നു വെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരട്ട്. ഗുരുവായൂര് എല് ഡി എഫ് സ്ഥാനാര്ത്ഥി കെ വി…
ചാവക്കാട് പ്രശ്ന സാധ്യതാ ബൂത്തുകള് 45
ചാവക്കാട്: ചാവക്കാട് പൊലീസ് സര്ക്കിള് പരിധിയില് പ്രശ്ന സാധ്യതയുള്ള ബൂത്തുകളുള്ളത് 23 സ്ഥലങ്ങില്.
ചാവക്കാട് നഗരസഭ, കടപ്പുറം, പുന്നയൂര്, പുന്നയൂര്ക്കുളം, വടക്കേക്കാട് പഞ്ചായത്തുകളിലെ 23 സ്ഥലങ്ങളിലായുള്ള 45 ബൂത്തുകളിലാണ് പ്രശ്ന…
കെ വി അബ്ദുള്ഖദറിന്റെ രണ്ടാംഘട്ട പൊതു സന്ദര്ശ്ശന പരിപാടിക്ക് ആവേശകരമായ സ്വീകരണം
ഗുരുവായൂര്: ഗുരുവായൂര് എല് ഡി എഫ് സ്ഥാനാനര്ത്ഥി കെ വി അബ്ദുള്ഖദറിന്റെ രണ്ടാംഘട്ട പൊതു സന്ദര്ശ്ശനപരിപാടിക്ക് ആവേശകരമായ സ്വീകരണം. രണ്ടാംഘട്ട പൊതുപര്യടനം ഏങ്ങണ്ടിയൂര് പഞ്ചായത്തിലെ വാലിത്തറയില് തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്നിന്…
പാലയൂര് കൊട്ടുക്കല് വിഷ്ണുമായ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു
ചാവക്കാട് : പാലയൂര് കൊട്ടുക്കല് വിഷ്ണുമായഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം വിവിധ പരിപാടികളോടെ ആഘോ ഷിച്ചു. രാവിലെ ക്ഷേത്രത്തില് വിശേഷാല് പൂജകളും ഭദ്രകാളി രുപ കളവും നടന്നു. പതിനൊന്നു മുതല് ഒന്നുവരെ അന്നദാനത്തില് നുറുങണക്കിനാളുകള്…