mehandi new

ചാവക്കാട് സബ്ബ് ജയിലില്‍ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍

ചാവക്കാട്: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചാവക്കാട് സബ്ബ് ജയിലില്‍ അന്തേവാസികള്‍ക്കായി ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.  'ലഹരിയും രക്ഷപ്പെടാനുളള മാര്‍ഗ്ഗങ്ങളും' എന്ന വിഷയത്തില്‍ ചാവക്കാട് താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍…

തീരദേശത്തെ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1: 20, 1: 25 ആയി പുനക്രമീകരിക്കണം- കെ.എസ്.ടി.എഫ്.

ചാവക്കാട്: തീരദേശ മേഖലകളിലെ സ്‌ക്കൂളുകളില്‍ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം എല്‍.പി.വിഭാഗത്തില്‍ 1:20  യു.പി.വിഭാഗത്തില്‍ 1: 25 എന്നീ വിധത്തില്‍ പുനക്രമീകരിക്കണമെന്ന് കേരള സ്‌ക്കൂള്‍ ടീച്ചേഴ്‌സ് ഫ്രണ്ട് ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. തീരദേശ…
Ma care dec ad

ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് ദേവസ്വം ഭരണസമിതി അംഗങ്ങളെ ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധിച്ചു

ഗുരുവായൂര്‍ : ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് ജീവനക്കാരുടെ പ്രതിനിധി ഉള്‍പ്പെടെയുള്ള ദേവസ്വം ഭരണസമിതി അംഗങ്ങളെ ഒഴിവാക്കിയ നടപടിയെ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (കോണ്‍ഗ്രസ്സ്) പ്രതിഷേധിച്ചു.…

ഗുരുവായൂരില്‍ സ്വര്‍ണ്ണകിണ്ടി വഴിപാടായി ലഭിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 1.03 കിലോ തൂക്കം വരുന്ന സ്വര്‍ണ്ണകിണ്ടി വഴിപാടായി ലഭിച്ചു. ടി.വി.എസ് കമ്പനി ചെയര്‍മാന്‍ വേണു ശ്രിനിവാസനാണ് 35 ലക്ഷത്തിലധികം രൂപ ചിലവിട്ട് പണിത സ്വര്‍ണ്ണകിണ്ടി വഴിപാടായി നല്‍കിയത്. ദേവസ്വം ഭരണസമിതി…
Ma care dec ad

ഗുരുവായൂരില്‍ ആനകള്‍ക്ക് ഇന്ന് മുതല്‍ സുഖചികിത്സ

ഗുരുവായൂര്‍ : ആനത്താവളത്തിലെ ആനകള്‍ക്ക് വര്‍ഷക്കാലത്ത് നല്‍കാറുള്ള സുഖചികിത്സ ഇന്ന് തുടങ്ങും. ആനകള്‍ക്ക് ആരോഗ്യ സംരക്ഷണത്തിനായാണ് ദേവസ്വം ഒരു മാസത്തെ സുഖചികിത്സ നടത്തുന്നത്. പരിപൂര്‍ണ്ണ വിശ്രമത്തോടൊപ്പം ചിട്ടയായ ഭക്ഷണക്രമവും, തേച്ചു…

മണത്തല ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവാസി ഫോറത്തിന്റെ ആദരം

ചാവക്കാട്: മണത്തല ഗവ.ഹൈസ്‌ക്കൂളില്‍ ഇക്കഴിഞ്ഞ വാര്‍ഷിക പരീക്ഷക്ക് ഒന്നാം സ്ഥാനം നേടിയ എല്‍.കെ.ജി മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ ചാവക്കാട് പ്രവാസി ഫോറം മൊമന്റോ നല്‍കി ആദരിച്ചു. ആദരണ സമ്മേളനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്…
Ma care dec ad

ചരമം

ചാവക്കാട്:  ഒരുമനയൂര്‍ തൈക്കടവ് വലിയകത്ത് പരേതനായ മൊയ്തുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മ (70) അന്തരിച്ചു. മക്കള്‍: കാസീം, കബീര്‍ (ഇരുവരും ദുബൈ), അലിമോന്‍ (ഖത്തര്‍). മരുമക്കള്‍: ഷാജി (ദുബൈ), ഷെമി, ജസീറ.

ചരമം

ചാവക്കാട്: സഹകരണറോഡിന് സമീപം കണ്ടിരിങ്ങത്ത് കേശവന്‍(88)അന്തരിച്ചു. പുന്നയൂര്‍ക്കുളം ഉപ്പുങ്ങല്‍ എംഎംഎഎല്‍പി സ്‌ക്കൂളിലെ റിട്ട.പ്രധാനാധ്യാപകനാണ്. ഭാര്യ: നാരായണി(റിട്ട.അധ്യാപിക). മക്കള്‍: സുരേഷ്, വാസന്തി, ജയന്തി, ഗിരിജ, ഷൈലജ. മരുമക്കള്‍:…
Ma care dec ad

ചരമം

ചാവക്കാട്:  തെക്കഞ്ചേരി കിഴക്കേപ്പാട്ട് പരേതനായ ശങ്കരുവിന്റെ ഭാര്യ കാളിക്കുട്ടി(82) അന്തരിച്ചു. മക്കള്‍ : വാസു, ശിവരാമന്‍, ഷണ്‍മുഖന്‍, തങ്ക, അമ്മിണി, ജാനു, കമലു. മരുമക്കള്‍: ഉഷ, ബിന്ദു, പ്രഭ, ഉണ്ണികൃഷ്ണന്‍, മോഹനന്‍, കുമാരന്‍, വിശ്വന്‍.…

ചരമം

ഗുരുവായൂര്‍: കോട്ടപ്പടി മാരാത്ത് നീലകണ്ഠന്‍ മാരാര്‍ ഭാര്യ സരോജിനി മാരസ്യാര്‍(84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ എട്ടിന് വീട്ടുവളപ്പില്‍. മക്കള്‍ : ഉണ്ണികൃഷ്ണന്‍(കഴകം ചൊവ്വല്ലൂര്‍ ശിവക്ഷേത്രം), രവി( ഗുരുവായൂര്‍ ദേവസ്വം റിട്ട:…