Sign in
Sign in
Recover your password.
A password will be e-mailed to you.
ചാവക്കാട് കടല് തീരത്ത് രാജഹംസം
ചാവക്കാട് : അപൂര്വ്വങ്ങളില് അപൂര്വ്വങ്ങളായ രാജഹംസ പക്ഷി ചാവക്കാടെത്തി. പടിഞ്ഞാറന് കടല്ത്തീരത്ത് കടല്കാക്കകളുടെ കൂട്ടത്തില് തലയുയര്ത്തിപിടിച്ച് ഇരതേടിയിരുന്ന രാജഹംസത്തെ പ്രശസ്ത പക്ഷിനിരീക്ഷകനായ പി പി ശ്രീനിവാസനാണ് രാജഹംസത്തെ…
പാവപ്പെട്ടവന് പണിയെടുത്ത് ഉണ്ടാക്കുന്ന പണത്തിന് യാതൊരു വിലയുമിഇല്ല – കുമ്മനം രാജശേഖരന്
ഗുരുവായൂര് : പാവപ്പെട്ടവന് കഷ്ടപ്പെട്ട് പണിയെടുത്ത് ഉണ്ടാക്കുന്ന പണത്തിന് യാതൊരു വിലയും ഇല്ല, കളളപ്പണക്കാരുടെയും കളളനോട്ട് മാഫിയയുടെയും പണം കൊണ്ട് എല്ലാം നേടാവുന്ന അവസ്ഥക്ക് മാറ്റം വരുത്തണമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം…
ഭാര്യയും മക്കളും ഉപേക്ഷിച്ച അന്ധനായ വൃദ്ധന് ചാവക്കാട് താലൂക്കാശുപത്രി പാലിയേറ്റീവ് കെയറിന്റെ…
ചാവക്കാട് : വൃത്തിഹീന സാഹചര്യത്തില് കിടന്ന ഭാര്യയും മക്കളും ഉപേക്ഷിച്ച അന്ധനായ വൃദ്ധന് ചാവക്കാട് താലൂക്കാശുപത്രി പാലിയേറ്റീവ് കെയര് വളണ്ടിയെഴ്സിന്റെ പരിചരണം ആശ്വാസമായി.
തിരുവത്ര മാമ്പത്ത് അപ്പുണ്ണിയുടെ ആറു മക്കളില് രണ്ടാമനായ…
2000 രൂപയുടെ കളര്പ്രിന്റ് നല്കി വ്യാപാരികളെ കബളിപ്പിച്ചു – പതിനാലുകാരി പിടിയില്
ചാവക്കാട് : പുതിയ 2000 രൂപ നോട്ടിന്റെ കളര്പ്രിന്റ് നല്കി വ്യാപാരികളെ കബളിപ്പിച്ച പതിനാലുകാരി പിടിയില്. വെളിയങ്കോട് സ്വദേശിയായ വിദ്യാര്ത്ഥിനിയാണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെ മന്ദലാംകുന്നിലാണ് സംഭവം. അറുപതിനു മുകളില് പ്രായമുള്ള…
കേളപ്പജി സ്മാരക പുരസ്കാരം ടി വി ചന്ദ്രമോഹന് സമ്മാനിച്ചു
ഗുരുവായൂര് : കേരള മഹാത്മജി സാംസ്കാരിക വേദിയും തവൂര് കേളപ്പജി സാംസ്കാരിക സമിതിയും സംയുക്തമായി ഏര്പ്പെടുത്തിയ കേളപ്പജി സ്മാരക പുരസ്കാരം ടി.വി.ചന്ദ്രമോഹന് സമ്മാനിച്ചു. ഗുരുവായൂരില് നടന്ന ചടങ്ങില് എം.പി. അബ്ദുസമ്മദ് സമദാനി പുരസ്കാര…
മത്സരങ്ങള് ഉത്സവങ്ങളാക്കുന്ന ജനത നാടിനെ നയിക്കും – മന്ത്രി പ്രൊ സി രവീന്ദ്രനാഥ്
ചാവക്കാട്: കായികമത്സരങ്ങളെ ഉത്സവങ്ങളായി കാണുന്ന ജനതയാണ് നാടിനെ നയിക്കുകയെന്ന് മന്ത്രി പ്രൊ.സി രവീന്ദ്രനാഥ് പറഞ്ഞു. ചാവക്കാട് പ്രചര കള്ച്ചറല് ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നില്ക്കുന്ന അഖിലേന്ത്യ സെവന്സ് ഫ്ളഡ്ലൈറ്റ്…
നോട്ട് ദുരിതം : നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു
ഗുരുവായൂര് : നോട്ട് അസാധുവാക്കിയതില്ല് പ്രതിഷേധിച്ചും, കേന്ദ്രസര്ക്കാരിന്റെ നയത്തിനെതിരെ പ്രമേയം പാസ്സാക്കാത്ത ഗുരുവായൂര് നഗരസഭ ചെയര്പഴ്സന്റെ നിലപാടില് പ്രതിഷേധിച്ചും യൂത്ത് കോഗ്രസ് ഗുരുവായൂര് മണ്ഡലം കമ്മിറ്റിയുടെ…
മമ്മിയൂരില് തെരുവ് നായ്ക്കളുടെ ആക്രമണം
ഗുരുവായൂര്: മമ്മിയൂരില് തെരുവ് നായ്ക്കളുടെ ആക്രമണം. നിരവധി കോഴികള് കൊല്ലപ്പെട്ടു. മമ്മിയൂർ വാക്കയിൽ പുല്ലാറ്റ് വീട്ടിൽ സാബു ശങ്കരന്റെ വീട്ടിലെ കോഴികളെയാണ് നായകളുടെ ആക്രമണത്തില് നഷ്ടമായത്. നൂറിലധികം കോഴികളും നിരവധി താറാവുകളും…
താലൂക്ക് ആസ്പത്രിയില് ഫിസിയോതെറാപ്പി യൂണിറ്റ് പ്രവര്ത്തനം തുടങ്ങി
ചാവക്കാട്: സ്വകാര്യമേഖലയില് 600 രൂപ ചിലവ് വരുന്ന ചികിത്സ താലൂക്ക് ആസ്പത്രിയില് ഇനി സൗജന്യമായി ലഭിക്കും. താലൂക്ക് ആസ്പത്രിയില് സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായുള്ള ഫിസിയോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം കെ.വി അബ്ദുള്ഖാദര് എംഎല്എ…
“മാര്ത്തോമാ മക്കള് സംഗമം ” ഇന്ന്
ചാവക്കാട്: തൃശൂര് അതിരൂപതയുടെ കരുണവര്ഷ സമാപനത്തോടനുബന്ധിച്ചു പാലയൂര് മാര് തോമ തീര്ത്ഥ കേന്ദ്രത്തില് നടന്നു വരുന്ന കരുണാ വാരാചരണത്തിലെ 33 മണിക്കൂര് ദിവ്യ കാരുണ്യ ആരാധനക്ക് സമാപനമായി.
സമാപനത്തോടനുബന്ധിച്ചു നടന്ന ദിവ്യ കാരുണ്യ…

