Sign in
Sign in
Recover your password.
A password will be e-mailed to you.
മദ്യ മയക്കുമരുന്നു മാഫിയകളെ നിയമത്തിനു മുന്നില് കൊണ്ടുവരാന് യൂത്ത് ലീഗ് പ്രവര്ത്തകര്…
ചാവക്കാട്: മദ്യ മയക്കുമരുന്നു മാഫിയകളെ കണ്ടെത്തി നിയമത്തിനു മുന്നില് കൊണ്ടുവരാന് യൂത്ത് ലീഗ് പ്രവര്ത്തകര് രംഗത്തിറങ്ങണമെന്ന്
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ് പറഞ്ഞു. യൂത്ത് ലീഗ് ഗുരുവായൂര് നിയോജകമണ്ഡലം കൌണ്സില് യോഗം…
പൊതു ടാപ്പില് നിന്നും വെള്ളം എടുക്കുന്നതിനെ ചൊല്ലി തര്ക്കം വിദ്യാര്ഥിനിക്ക് മര്ദനമേറ്റു
ചാവക്കാട് : പൊതു ടാപ്പില് നിന്നും വെള്ളം എടുക്കുന്നതിനെ ചൊല്ലി തര്ക്കം, വിദ്യാര്ഥിനിക്ക് മര്ദനമേറ്റു. താലൂക്കാശുപത്രിയില്. പ്ലസ് വണ് വിദ്യാര്ഥിനിയായ വട്ടെക്കാട് തൂമാട്ട് ഉന്മേഷന് മകള് ദേവയാനി (17) യെ ചാവക്കാട് താലൂക്ക്…
മകളെ പട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പിതാവ് മരിച്ചു
ഗുരുവായൂര് : കുടുംബ വഴക്കിനെ തുടര്്ന്നു 11 കാരിയായ മകളെ പട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പിതാവ് മരിച്ചു. പാറേമ്പാടം അകതിയൂര് പാണ്ടിയത്ത് പ്രബീഷ്(35) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്്ന്ന് തൃശൂര് മെഡിക്കല്…
ഗുരുവായൂര് ക്ഷേത്രത്തിന് മുന്നില് പൂക്കളം വിരിഞ്ഞു തുടങ്ങി
ഗുരുവായൂര് : അത്തം പിറന്നതോടെ ക്ഷേത്രത്തിന് മുന്നില് പൂക്കളം വിരിഞ്ഞു തുടങ്ങി. ഇനി ഓണം വരെ പത്ത് ദിവസവും ക്ഷേത്രനടയില് വിവിധ വര്ണ്ണത്തിലും രൂപത്തിലുമുള്ള പൂക്കളങ്ങള് ഒരുങ്ങും. ഗുരുവായൂരിലെ പൂവ്യാപാരികളാണ് കാലങ്ങളായി അത്തംമുതല് പത്ത്…
തിരുവത്ര ദാമോദര്ജി സ്മാരക പുരസ്കാരം പി രാമചന്ദ്രന് നായര്ക്ക് സമ്മാനിച്ചു
ഗുരുവായൂര് : സ്വാതന്ത്രസമരസേനാനിയും പ്രമുഖ ഗാന്ധിയനും സര്വ്വോദയ നേതാവുമായിരുന്ന തിരുവത്ര ദാമോദര്ജിയുടെ സ്മരണക്കായി കേരള മഹാത്മജി സാംസ്കാരിക വേദി ഏര്പ്പെടുത്തിയ തിരുവത്ര ദാമോദര്ജി സ്മാരക പുരസ്കാരം പി രാമചന്ദ്രന് നായര്ക്ക്…
റെക്കോര്ഡ് – ഗുരുവായൂരില് 264 വിവാഹങ്ങള്
ഗുരുവായൂര് : ഗുരുവായൂരിലെ റിക്കാര്ഡ് വിവാഹങ്ങള്. 264 വിവാഹങ്ങളാണ് ക്ഷേത്ര സന്നിധിയില് ഇന്നലെ നടന്നത്. ഇത് സര്വ്വകാല റെക്കോഡാണ്. രണ്ടു വര്ഷം മുമ്പ് ചിങ്ങമാസത്തില് നടന്ന 226 വിവാഹങ്ങളാണ് നിലവിലെ റെക്കോര്ഡ്. രാവിലെ അഞ്ച് മുതല് മൂന്നു…
കുഞ്ഞിമുഹമ്മദ്
എരമംഗലം: പുത്തന്പള്ളി കുറ്റിയാട്ടേല് കുഞ്ഞിമുഹമ്മദ് (50) അന്തരിച്ചു. ഭാര്യ: നസീമ, മക്കള്: നിഹാല്, നിഷാദ്, നിംഷിദ. മരുമകന്: മുസ്തഫ.
കടലിലും പുഴയിലും മത്സ്യബന്ധനത്തിനിറങ്ങുന്നവരെ കുരുക്കിലാക്കി വേലിയിറക്കം
ചേറ്റുവ: വേലിയിറക്കത്തില് പുഴയിലെ വെള്ളം കടലിലേക്ക് ഇറങ്ങിപ്പോകുന്നത് ചേറ്റുവ പുഴയിലും കടലിലും മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികള്ക്ക് ദുരിതമാവുന്നു.
ഒരു മാസത്തോളമായി പുലര്ച്ചെ മുതല് ഉച്ചയ്ക്ക് 11 വരെ നീണ്ടുനില്ക്കുന്ന…
താലൂക്ക് വികസനസമിതി നിര്ദ്ദേശങ്ങള് നടപ്പാക്കുന്നതില് ഉദ്യോഗസ്ഥര്ക്ക് അലംഭാവം
ചാവക്കാട്: താലൂക്ക് വികസനസമിതി യോഗങ്ങളില് ഉയര്ന്നുവരുന്ന നിര്ദ്ദേശങ്ങള് നടപ്പാക്കുന്നതില് ഉദ്യോഗസ്ഥര്ക്ക് തികഞ്ഞ അലംഭാവമാണുള്ളതെന്ന് വിമര്ശം. പുന്നയൂര് പഞ്ചായത്തിലെ അവിയൂര്-പനന്തറ കോളനിയിലെ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതില്…
