Sign in
Sign in
Recover your password.
A password will be e-mailed to you.
വിദ്യാഗോപാല മന്ത്രാര്‍ച്ചന നടത്തി
ഗുരുവായൂര്‍: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചന നടത്തി. ക്ഷേത്രം ഓതിക്കന് മുന്നൂലം നീലകണ്ഠന് നമ്പൂതിരിയായിരുന്നു ആചാര്യന്. കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന…
അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ കോഴികള്‍ ചത്തു
ഗുരുവായൂര്‍: അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ എട്ട് കോഴികള്‍ ചത്തു. തൈക്കാട് വില്ലേജ് ഓഫീസനടുത്ത് ഓടാട്ട് ഗോപിനാഥന്റെ വീട്ടിലാണ് കൂട് തകര്‍ത്ത് കോഴികളെ കൊന്നിട്ടിരിക്കുന്നത്. കൂടിന് ചെറിയ ദ്വാരമുണ്ടാക്കിയാണ് ജീവി അകത്തു കടന്നിട്ടുള്ളത്.…
ബിജെപി അക്രമം അവസാനിപ്പിക്കുക : സിപിഐ
ഗുരുവായൂര്‍: ബിജെപി അക്രമവും ഗുണ്ടായിസവും അവസാനിപ്പിക്കണമെന്ന് സിപിഐ ഗുരുവായൂര്‍ മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയം കണ്ട് സമനില തെറ്റിയ ബിജെപി അണികളെ അക്രമത്തിനായി…
ആര്‍എസ്എസ് ആക്രമണത്തിനിരയായ സിപിഐഎം പ്രവര്ത്തകന് മരിച്ചു
ചാവക്കാട്: ഏങ്ങണ്ടിയൂരിൽ ആര്‍എസ്എസ് ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുകയായിരുന്ന സിപിഐഎം പ്രവര്ത്തകന് മരിച്ചു. എങ്ങണ്ടിയൂര്‍ര് സ്വദേശി ചെമ്പന്‍ ശശികുമാര്‍(44) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം.
ഞായറാഴ്ച…
ചേറ്റുവ പാലത്തില്‍ വീണ്ടും അപകടം
ഒരുമനയൂര്‍: ചേറ്റുവ പാലത്തില്‍ അപകടങ്ങള്‍ തുടരുന്നു. വെള്ളിയാഴ്ച്ച രാവിലെ കെ എസ് ആര് ടി സി ബസ്സും കാറും കൂട്ടിയിടിച്ചു. രാവിലെ മഴ പെയ്തുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു. ചാവക്കാട് നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ബ്രേക്ക്…
മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു
ചാവക്കാട് : 2016 വര്‍ഷത്തെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ കോണ്‍ഫ്രന്‍സ് ഹാളില്‍ ചെയര്മാന് .എന്‍.കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ മഞ്ജുഷ സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
പകര്‍ച്ച വ്യാധികളും മാറ്റും…
വിദ്യാര്‍ഥികള്‍ക്ക് എം എല്‍ എ പുരസ്ക്കാരം
ചാവക്കാട് : ഗുരുവായൂര്‍ മണ്ഡലത്തില്‍ ഈ വര്‍ഷം എസ് എസ് എല്‍ സി , പ്ളസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ളസ് ഗ്രേസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് എം എല്‍ എ പുരസ്ക്കാരം നല്കി ആദരിക്കുന്നു. അര്‍ഹരായ വിദ്യാര്‍ഥികള്‍ അപേക്ഷ, മാര്‍ക്ക്…
സിം കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം – ഗുരുവായൂര്‍ ക്ഷേത്ര സുരക്ഷ ശക്തമാക്കും
ഗുരുവായൂര്‍: ശ്രീവത്സം ഗെസ്ററ് ഹൗസ് പരിസരത്തു നിന്ന് സിം കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കമീഷണര്‍ കെ.ജി.സൈമണ്‍, എ.സി.പി ആര്.ജയചന്ദ്രന് പിള്ള, സി.ഐ എന്‍.രാജേഷ് എന്നിവര്‍ ദേവസ്വം…
ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം
ഗുരുവായൂര്‍: തിരുവെങ്കിടം അയോധ്യ നഗറില്‍ പൂട്ടിയിട്ട വീട്ടില്‍ വാതില്‍ പൊളിച്ച് മോഷണം. മുട്ടത്ത് സൈമണിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ വിദേശത്താണ്. അയല്‍വാസിയാണ് വാതില്‍ തുറന്നു കിടക്കുന്നതു കണ്ടത്. ബന്ധുക്കള്‍ വന്ന് നടത്തിയ…