Sign in
Sign in
Recover your password.
A password will be e-mailed to you.
മത്സ്യത്തൊഴിലാളികളെ വംശീയ അധിക്ഷേപം നടത്തിയ കോൺഗ്രസ്സ് നേതാവ് മാപ്പ് പറയണം
ചാവക്കാട് : മത്സ്യത്തൊഴിലാളി സമൂഹത്തെ വംശീയ അധിക്ഷേപം നടത്തിയ കോൺഗ്രസ്സ് നേതാവ് മാപ്പ് പറയണമെന്ന് മത്സ്യ തൊഴിലാളി യൂണിയൻ (സി ഐ ടി യു) ആവശ്യപ്പെട്ടു. കടപ്പുറത്തു മീൻ പെറുക്കുന്നവരാണ് ചാവക്കാട് താലൂക് ആശുപത്രിയിൽ ജോലി ചെയ്യുന്നത് എന്നാണ്!-->…
കടപ്പുറത്ത് മീൻ പെറുക്കി നടന്നവർ താലൂക്ക് ആശുപത്രിയിൽ മരുന്നെടുത്ത് കൊടുക്കുന്നു – ഗോപ പ്രതാപൻ
ചാവക്കാട് : ചാവക്കാട് കടപ്പുറത്ത് മീൻ പെറുക്കി നടന്ന ഡി വൈ എഫ് ഐ ക്കാരാണ് രാത്രി കാലങ്ങളിൽ ചാവക്കാട് താലൂക്ക് ആശുപത്രി ഫാർമസയിൽ മരുന്നെടുത്ത് കൊടുക്കുന്നതെന്ന് മുൻ കെ പി സി സി മെമ്പർ ഗോപ പ്രതാപൻ ആരോപിച്ചു. നഗരസഭ കൊട്ടിഘോഷിക്കുന്ന ആശുപത്രി!-->…
വേനൽ മുകുളങ്ങൾ വെക്കേഷൻ ക്യാമ്പ് സമാപിച്ചു
ചാവക്കാട്: താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ & വൊക്കേഷണൽ ട്രെയിനിങ് സെന്റർ സംഘടിപ്പിച്ച വേനൽ മുകുളങ്ങൾ വെക്കേഷൻ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം കേരള വഖഫ് ബോർഡ് ചെയർമൻ എം കെ സെക്കീർ ഉദ്ഘാടനം ചെയ്തു.
ഇൻസൈറ്റ്!-->!-->!-->…
പോസ്റ്റ്മോർട്ടം നടത്താൻ തയ്യാറാവാത്ത നടപടി ധിക്കാരപരം -വെൽഫെയർപാർട്ടി
ചാവക്കാട്: പുന്നയിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിസാമിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ വിസമ്മതിച്ച ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെയും ആശുപത്രി അധികൃതരുടെയും തീരുമാനം മനുഷ്യത്വരഹിതവും ധിക്കാരവുമാണെന്ന് വെൽഫെയർപാർട്ടി!-->…
ഒരുമനയൂർ പ്രീമിയർ ലീഗ് സ്വർണ്ണ കപ്പ് സ്വന്തമാക്കി അബു ഇലവൻ
ഒരുമനയൂർ : ഒരുമനയൂർ പ്രീമിയർ ലീഗ് ( ഒ പി എൽ ) കിരീടം ചൂടി അബു ഇലവൻ. ആർമി ഇലവനെയാണ് അബു ഇലവൻ തോല്പിച്ചത്. തുടർച്ചയായി നാലാം തവണയാണ് അബു ഇലവൻ കിരീടം നേടുന്നത്. ഇതോടെ ഗോൾഡൻ കപ്പ് അബു ഇലവന് സ്വന്തമായി. ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്!-->…
പാവറട്ടി തീർത്ഥകേന്ദ്രത്തിൽ എട്ടാമിടം ആഘോഷിച്ചു
പാവറട്ടി : വിശുദ്ധ യൗസേപ്പി താവിൻ്റെ തീർത്ഥകേന്ദ്രത്തിൽ എട്ടാമിട തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി ആഘോഷമായ പാട്ടു കൂർബ്ബാനക്ക് ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഡയറക്ടർ തൃശ്ശൂർ ഫാ. റെന്നിമുണ്ടൻ കുരിയൻ മുഖ്യകാർമ്മികനായി. ഫാ.വിൽജോ നീലങ്കാവിൽ!-->…
ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളിയിലെ തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു
ഗുരുവായൂർ: സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. രാവിലെ ആഘോഷമായ കുർബാനക്ക് ഫാദർ ജെയ്സൺ മുണ്ടൻമാണി സി. എം ഐ, ജോസ് പോൾ എടക്കള്ളത്തൂർ സി. എം ഐ!-->…
കത്തോലിക്ക കോൺഗ്രസ് അന്തർദേശീയ സമ്മേളനം – ഛായാചിത്ര പ്രയാണം ആരംഭിച്ചു
പാലയൂർ: മെയ് 18 ഞായറാഴ്ച പാലക്കാട് നടക്കുന്ന കത്തോലിക്ക കോൺഗ്രസ് അന്തർദേശീയ സമ്മേളനത്തിലേക്കുള്ള ഛായാചിത്ര പ്രയാണം തൃശൂർ അതിരൂപത പ്രസിഡൻ്റ് ഡോ. ജോബി കാക്കശ്ശേരിയുടെ നേതൃത്വത്തിൽ പ്രയാണം ആരംഭിച്ചു. പാലയൂർ സെൻ്റ് തോമസ് ആർക്കി എപ്പിസ്കോപ്പൽ!-->…
ആദ്യ രാഷ്ട്രീയ നാടകം പാട്ടബാക്കി 88 വർഷങ്ങൾക്ക് ശേഷം ഇന്ന് വീണ്ടും അരങ്ങിലെത്തുന്നു
വടക്കേക്കാട് : സി.പി.ഐ ജന്മശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി ഗുരുവായൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന "പാട്ടബാക്കി" നാടകം എൺപത്തി എട്ടാം വാർഷികവും കെ. ദാമോദരൻ അനുസ്മരണവും സെമിനാറും ഇന്ന് വൈകീട്ട് 2.30 ന് സംസ്ഥാന സെക്രട്ടറി!-->…
കടൽക്ഷോഭം നേരിടാൻ 100 കോടി ചിലവിൽ ജിയോ ട്യൂബ് – വിദഗ്ദ്ധ സംഘം ചാവക്കാട് തീരം സന്ദർശിച്ചു
ചാവക്കാട് : നാഷണല്‍ സെന്‍റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിന്‍റെ (NCCR) ഡയറക്ടര്‍ ഡോ. രമണ മൂര്‍ത്തിയുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ കടൽക്ഷോഭം നേരിടുന്ന തീരമേഖലകൾ സന്ദർശിച്ചു. സംസ്ഥാന സര്‍ക്കാര്‍ 2025-26 ബജറ്റില്‍!-->…
