Sign in
Sign in
Recover your password.
A password will be e-mailed to you.
അരങ്ങേറ്റം നടത്തുന്നതിന് പാലയൂരില്‍ ശ്രീമൂലസ്ഥാനമുണ്ട് : മാര്‍ റാഫേല്‍ തട്ടില്‍
ചാവക്കാട് ; കലാകാരന്‍മാര്‍ക്കും കലാകാരികള്‍ക്കും അരങ്ങേറ്റം നടത്താന്‍ പാലയൂരിലും ശ്രീമൂലസ്ഥാനമുണ്ടെന്ന് തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ തിരുന്നാളിനോടനുബന്ധിച്ച് നടത്തിയ അരങ്ങേറ്റ…
ദേശീയപാതയില്‍ ബൈക്കപകടത്തില്‍ പെട്ട് യുവാവ് മരിച്ചു
ചാവക്കാട്: ദേശീയപാത 17 അകലാട് ബൈക്ക് അപകടത്തില്‍ പെട്ട് യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്ക്.
പട്ടാമ്പി പള്ളിപ്പുറം പെരുമുടിയൂര്‍ പുതിയ ഗയിറ്റിനു സമീപം കുന്നത്തൊടി വീട്ടില്‍ ഉമറിന്‍്റെ മകന്‍ ഫവാസാണ് (23) മരിച്ചത്. ഇതേ ബൈക്കില്‍ ഒപ്പം…
എടക്കഴിയൂര്‍ ബീച്ചില്‍ കൊമ്പില്ലാ ഏഡി ചത്തടിഞ്ഞു
ചാവക്കാട്: കൊമ്പില്ലാ ഏഡി എടക്കഴിയൂര്‍ ബീച്ചില്‍ ചത്തടിഞ്ഞു . ഐ .യു. സി.എസിന്റെ ജീവി സംരക്ഷിത പട്ടികയില്‍ ഇടം പിടിച്ച കൊമ്പില്ല ഏഡി, അതീവ ജാഗ്രതയോടെ സംരക്ഷിക്കേണ്ട ജീവി വര്‍ഗ്ഗമാണെന്ന് ഗ്രീന്‍ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍…
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവാവ് അറസ്റ്റില്‍
ചാവക്കാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയ കേസില്‍ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാലപ്പെട്ടി കറുപ്പംവീട്ടില്‍ ഫറൂഖിനെ(27)യാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫിബ്രവരി…
ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് പോലീസ്
ഗുരുവായൂര്‍: ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് പൊലീസിന്റെ മൊബൈല്‍ ട്രാഫിക് ഇലക്‌ട്രോണിക് പാര്‍ക്കിന്റെ ബസ്. വണ്‍വേ തെറ്റിച്ചതിന്റെ പോരില്‍ നവവധൂവരന്മാരെ വരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയ പൊലീസിന്റെ വാഹനമാണ് വണ്‍വെ തെറ്റിച്ച് മണിക്കൂറുകളോളം…
പൊലിവ് കാര്‍ഷിക പുനരാവിഷ്‌ക്കരണ പദ്ധതിക്ക് തുടക്കമായി
ഗുരുവായൂര്‍ : പച്ചക്കറി ഉല്പാദനത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ഉപയോഗപ്പെടുത്തുകയും കൃഷി വകുപ്പിന്റെ നിരവധിപദ്ധതികളും സഹകരണ വകുപ്പിന്റെ സുവര്‍ണ്ണം പദ്ധതിയും ഉപയോഗപ്പെടുത്തി പച്ചക്കറി…
കാഞ്ചികാമകോടി മഠാധിപതി സ്വര്‍ണ്ണംകെട്ടിയ മൂന്ന് ശംഖുകള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു
ഗുരുവായൂര്‍ : കാഞ്ചികാമകോടി മഠാധിപതി ജയേന്ദ്രസരസ്വതി സ്വാമികള്‍ സ്വര്‍ണ്ണംകെട്ടിയ മൂന്ന് ശംഖുകള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു.രപ്പന് കാണിക്കയര്‍പ്പിച്ചു. ഇന്നലെ രാവിലെ ശീവേലിക്കു ശേഷമാണ് സ്വാമികള്‍ ക്ഷേത്രത്തിലെത്തിയത്.…
സ്ത്രീ സുരക്ഷ : പ്രാദേശിക ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം
ഗുരുവായൂര്‍ : സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പ്രാദേശിക ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ചാവക്കാട് ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രണ്ട് ദിവസങ്ങളിലായി ഗുരുവായൂര്‍…
ട്രെയിന്‍ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഗുരുവായൂര്‍: കിഴക്കേനടയില്‍ റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുവില്വാമല വടക്കേപറമ്പില്‍ ഗോപാലകൃഷ്ണന്റെ മകന്‍ ഗോപിലാല്‍ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ കിഴക്കേ നട…
യുഡിഎഫ് സര്‍ക്കാര്‍ യുവാക്കളെ വഞ്ചിച്ചു: തൊഴില്‍ കാത്തിരിക്കുന്നത് 60 ലക്ഷം യുവാക്കള്‍
ഗുരുവായൂര്‍: നിയമന നിരോധനത്തിലൂടെ യുഡിഎഫ് സര്‍ക്കാരും കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരും യുവാക്കളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് എഐഎസ്എഫ് ദേശീയ സെക്രട്ടറി കെ പി സന്ദീപ്. രോഹിത് വെമുല നഗറില്‍ എഐവൈഎഫ് ഗുരുവായൂര്‍ മുന്‍സിപ്പല്‍ സമ്മേളനം…

