Sign in
Sign in
Recover your password.
A password will be e-mailed to you.
കൊടിയേറി – പാവറട്ടി തിരുനാൾ മെയ് 9,10,11 തീയതികളിൽ
പാവറട്ടി: സെൻ്റ് ജോസഫ്സ് തീർത്ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നൂറ്റിനാൽപ്പത്തി ഒമ്പതാം മാധ്യസ്ഥ്യ തിരുനാളിന് കൊടിയേറി. വിശ്വാസത്തിന്റെയും പ്രത്യാശയുടെയും വിശുദ്ധ യൗസേപ്പിതാവിന്റെ പരിലാളനയുടെയും ദിനങ്ങൾ സമ്മാനിക്കുന്ന!-->…
ഗുരുവായൂർ സൂപ്പർ ലീഗ് – എഫ് സി തിരുവത്ര ചാമ്പ്യൻമാർ
ഗുരുവായൂർ: ഗുരുവായൂർ സൂപ്പർ ലീഗ് സീസൺ 1 എഫ് സി തിരുവത്ര വിജയികളായി. റണ്ണേഴ്സ് ആയി റിബൽസ്.
1- 0 ഗോളിനാണ് എഫ് സി തിരുവത്ര ചാമ്പ്യൻമാരായത്. പുന്നയൂർക്കുളം എഫ് സി ക്ക് മൂന്നാം സ്ഥാനവും സോക്സർ ഫ്രണ്ട്‌സ് നാലാം സ്ഥാനവും നേടി.
!-->!-->!-->!-->!-->…
ഐഎൻടിയുസി ഗുരുവായൂർ റീജണൽ കമ്മിറ്റി മെയ്ദിനം ആഘോഷിച്ചു
ചാവക്കാട്: മെയ് 1 ലോക തൊഴിലാളി ദിനത്തിൽ ഐഎൻടിയുസി ഗുരുവായൂർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്ദിനം ആഘോഷിച്ചു. ഐഎൻടിയുസി ജില്ലാ സെക്രട്ടറി എം എസ് ശിവദാസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. റീജിയണൽ കമ്മിറ്റി പ്രസിഡണ്ട് വി കെ വിമൽ!-->…
കർണാടകയിൽ മലയാളി യുവാവിനെ സംഘപരിവാർ ആൾക്കൂട്ടം തല്ലിക്കൊന്നതിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പ്രകടനം…
പുന്നയൂർക്കുളം : കർണാടകയിലെ ബാംഗ്ളൂരു ബത്രയിൽ മലയാളി യുവാവ് അഷ്‌റഫിനെ സംഘപരിവാർ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പുന്നയൂർകുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറ സെന്ററിൽ പ്രതിഷേധ പ്രകടനം നടത്തി. !-->…
പഞ്ചവടി ആറാട്ട് മഹോത്സവത്തിനു നാളെ കൊടിയേറും
ചാവക്കാട് : പഞ്ചവടി ശങ്കര നാരായണ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിനു നാളെ കൊടിയേറും. ഏഴു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റ കാർമികത്വത്തിൽ മെയ് 2 വെള്ളിയാഴ്ച വൈകുന്നേരം!-->…
തിരുവത്രയിൽ ന്യുമോണിയ ബാധിച്ച് യുവതി മരിച്ചു
ചാവക്കാട്: തിരുവത്രയിൽ ന്യുമോണിയ ബാധിച്ച് യുവതി മരിച്ചു. തിരുവത്ര ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന കൃഷ്ണൻകുട്ടിയുടെ മകൾ വിസ്മയ(26)യാണ് മരിച്ചത്. രണ്ടാഴ്ചയായി തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ!-->…
ഐ ബി ഉദ്യോഗസ്ഥ മേഘയുടെ മരണം; ആരോപണ വിധേയനായ സുകാന്തിന്റെ മാതാപിതാക്കൾ ചാവക്കാട് പോലീസിൽ…
ചാവക്കാട് : ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ ബി ഉദ്യോഗസ്ഥ മേഘ മധുവിന്റെ മരണത്തിൽ ആരോപണവിധേയനായ സഹപ്രവർത്തകനും ഐ ബി ഉദ്യോഗസ്ഥനുമായ എടപ്പാൾ സ്വദേശി സുകാന്ത് സുരേഷിന്റെ!-->…
പുന്ന ക്ഷേത്രോൽസവത്തിനിടെ ആനയിടഞ്ഞു രണ്ടു പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം
ചാവക്കാട് : പുന്ന സുബ്രഹ്മണ്യ ക്ഷേത്രോൽസവത്തിനിടെ ആനയിടഞ്ഞു. രണ്ടു പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. മുതുവട്ടൂർ സ്വദേശി നിസ്സലാമുദ്ധീൻ (38), ആന പാപ്പാൻ ബിജു (48) എന്നിവർക്കാണ് പരിക്കേറ്റത്. ആനയുടെ ആക്രമണത്തിൽ നിസാമുദീന്റെ നെഞ്ചെല്ലുകൾ!-->…
അകലാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം – ഒരു മരണം രണ്ടുപേർക്ക് പരിക്ക്
ചാവക്കാട്: അകലാട് അഞ്ചാംകല്ലിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരിക്ക്. ബൈക്ക് യാത്രികനായ അകലാട് എം.ഐ.സി സ്വദേശി നന്ത്യാണത്തിൽ മുഹമ്മദുണ്ണി (55)യാണ് മരിച്ചത്. ബൈക്ക് യാത്രികരായ അകലാട് സ്വദേശി!-->…
കടൽ ഭിത്തി നിർമ്മാണത്തിന് പിന്നിൽ സാമ്പത്തിക താല്പര്യം – മുസ്ലിം ലീഗ്
പുന്നയൂർക്കുളം:- അണ്ടത്തോട് ബീച്ചിൽ അശാസ്ത്രീയമായി കടൽഭിത്തി നിർമ്മിക്കാനുള്ള നീക്കത്തിന് പിന്നിൽ അധികൃതരുടെ സാമ്പത്തിക താല്പര്യമാണെന്ന് മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആർ.പി ബഷീർ പറഞ്ഞു. ഗുരുവായൂർ മണ്ഡലം കമ്മിറ്റി നേതാക്കൾക്കൊപ്പം!-->…

