Sign in
Sign in
Recover your password.
A password will be e-mailed to you.
അധികാരികളുടെ ജനദ്രോഹ നടപടികൾക്കെതിരെ വില്ലേജ് ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ്സ് ധർണ്ണ നടത്തി
ചാവക്കാട് : അധികാരികളുടെ ജനദ്രോഹ നടപടികൾക്കെതിരെ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തല വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.. കെ.പി.സി.സി മുൻ അംഗം സി. എ ഗോപപ്രതാപൻ ധർണ ഉദ്ഘാടനം ചെയ്തു. യൂത്ത്!-->…
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാജ സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്…
ചാവക്കാട് : ലഹരി വിരുദ്ധ ദിനത്തോടാനുബന്ധിച്ച് രാജ സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മുനക്ക കടവ് എസ് എച്ച് ഒ സിജോ വർഗീസ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. പ്രിൻസിപ്പാൾ ഷമീം ബാവ അധ്യക്ഷത!-->…

ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് യോഗ വാരാചരണവും ആയുർവേദ മെഡിക്കൽ ക്യാമ്പും സഘടിപ്പിച്ചു
ഒരുമനയൂർ : ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗ വാരാചരണവും ആയുർവേദ മെഡിക്കൽ ക്യാമ്പും സഘടിപ്പിച്ചു. ആയുർവേദ ഡോക്ടർ ലിറ്റിടോം മഴക്കാലരോഗങ്ങള കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും ക്ലാസെടുത്തു. ബൈജു എം പി യോഗ ഡെമോൺസ്ട്രേഷൻ നടത്തി.!-->…
സമൂഹത്തിനും സമുദായത്തിനും ശക്തി പകർന്ന പ്രസ്ഥാനം – സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപക ദിനം…
ചാവക്കാട് : അങ്ങാടിത്താഴം മുർഷിദുൽ അനാം മദ്രസ കമ്മിറ്റി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപക ദിനം ആചരിച്ചു. കഴിഞ്ഞ 98 വർഷക്കാലം സമൂഹത്തിനും സമുദായത്തിനും സമസ്തയുടെ കീഴിലുള്ള എല്ലാ പ്രസ്ഥാനങ്ങൾക്കും ശക്തി പകരുന്ന സംഘടനയായി സമസ്ത ക്ക്!-->…

ലഹരിയോട് നോ പറയാം.. അന്തരാഷ്ട്ര ലഹരിവിരുദ്ധ ബോധവൽകരണ മാസാചരണത്തിന് തുടക്കം കുറിച്ചു
ചാവക്കാട് : പുത്തൻ കടപ്പുറം ഗവ: ഫിഷറീസ് യു.പി. സ്കൂളിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ബോധവൽകരണ മാസാചരണത്തിന് തുടക്കം കുറിച്ചു. മുനക്കകടവ് കോസ്റ്റൽ പോലീസ് സബ്ഇൻസ്പെക്ടർ ലോഫിരാജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മിസ്ട്രസ് പി കെ റംല ബീവി അധ്യക്ഷത!-->…
മലബാറിലെ പ്ലസ് ടു സീറ്റ് പ്രതിസന്ധി – നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എം എസ് എഫ്…
ചാവക്കാട് : മലബാറിലെ പ്ലസ് ടു സീറ്റ് പ്രതിസന്ധിയുമായി ബന്ധപെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ പ്രതിഷേധിച്ച എം എസ് എഫ് സംസ്ഥാന സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തിൽ പ്രതിഷേധിച്ച് എം എസ് എഫ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ചാവക്കാട്!-->…

ജന്തുക്കളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന ബ്രൂസെല്ലോസിസ് രോഗത്തിന്റെ പ്രതിരോധ കുത്തിവയ്പ്പിന്…
ഒരുമനയൂർ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരം പശുക്കുട്ടികള്ക്കും എരുമക്കുട്ടികള്ക്കുമുള്ള ബ്രൂസെല്ലോസിസ്-വാക്സിനേഷന് ക്യാംപെയിനിന്റെ (രണ്ടാം ഘട്ടം) ഒരുമനയൂർ പഞ്ചായത്തിൽ തുടക്കമായി. പാലുൽപന്നങ്ങളിലൂടെ ജന്തുക്കളിൽ!-->…
പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ബുള്ളറ്റ് ഇടിച്ച് കയറി രണ്ടു പേർ മരിച്ചു
വെളിയങ്കോട് : ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ വെളിയംകോട് നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി അപകടം. രണ്ടു പേർ മരിച്ചു. ബൈക്ക് യാത്രികരായ വെളിയംകോട് അങ്ങാടി സ്വദേശി പള്ളിത്താഴത്ത്!-->…

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അണ്ടത്തോട് സ്വദേശിയായ വയോധികൻ മരിച്ചു
അണ്ടത്തോട് : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അണ്ടത്തോട് സ്വദേശിയായ വയോധികൻ മരിച്ചു. തങ്ങൾപടി ജുമാമസ്ജിദിനു സമീപം താമസിക്കുന്ന ആറ്റക്കോയ തങ്ങളാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ അണ്ടത്തോട് സെന്ററിൽ വെച്ചുണ്ടായ!-->…
മലബാർ കലാപാനന്തരം അടിച്ചമർത്തപെട്ട മുസ്ലിം സമുദായത്തിന് വിദ്യാഭ്യാസ മേഖലയിലേക്ക് ദിശ നൽകിയത് സീതി…
കടപ്പുറം: മലബാർ കലാപാനന്തരം അടിച്ചമർത്തപെട്ട മുസ്ലിം സമുദായത്തിനു വിദ്യാഭ്യാസ മേഖലയിലേക്ക് ദിശ നൽകിയത് സീതി സാഹിബായിരുന്നു എന്ന് പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. എം എസ് എഫ്, അബുദാബി കെ എം സി സി പഞ്ചായത്ത് കമ്മിറ്റികളുടെ!-->…
