mehandi new

പഹൽഗാം ഭീകരാക്രമണം – ആദരാഞ്ജലികൾ അർപ്പിച്ച് മഹല്ല് കോർഡിനേഷൻ കമ്മിറ്റി

fairy tale

വടക്കേകാട് : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് വടക്കേകാട് മഹല്ല് കോർഡിനേഷൻ കമ്മിറ്റി. ടി എം കെ റീജൻസി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മഹല്ല് കോഡിനേഷൻ കമ്മറ്റി ചെയർമാൻ മുഹമ്മദ് മുത്തേടത്ത്, വടക്കേകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ എം കെ നബീൽ, പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിഷാർ, ചാവക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് മന്നലാംകുന്ന് മുഹമ്മദുണ്ണി എന്നിവർ സംസാരിച്ചു. 

Macare 25 mar

Comments are closed.