mehandi new

‘പാലയൂർ ചരിത്രസ്മൃതി 2025’ ഡിസംബർ 13, 14 തീയതികളിൽ

fairy tale

പാലയൂർ: ‘പാലയൂർ ചരിത്രസ്മൃതി 2025’ ഡിസംബർ 13, 14 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ ചരിത്രപ്രദർശന മത്സരവും സമ്മേളനവും നടക്കും. പ്രദർശനത്തിന്റെ ഉദ്ഘാടനം മാർ ബോസ്കോ പുത്തൂർ നിർവഹിക്കും. അസി വികാരി ഫാദർ ക്ലിന്റ് പാണെങ്ങാടൻ, കൈക്കാരന്മാരായ ഫ്രാൻസി ചൊവ്വല്ലൂർ, സേവിയർ വാകയിൽ, ഹൈസൺ പി എ, സി ഒ ഫ്രാൻസിസ്, പ്രോഗ്രാം കൺവീനർ ജോസ് പനക്കൽ, കേന്ദ്ര സമിതി കൺവീനർ സി. ടി. ഫിലിപ്പ് എന്നിവർ നേതൃത്വം നൽകും.​

planet fashion

Comments are closed.