mehandi new

പാലയൂര്‍ സെന്റ് തോമസ് എല്‍ പി സ്‌ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

ചാവക്കാട് : പാലയൂര്‍ സെന്റ് തോമസ് എല്‍ പി സ്‌ക്കൂള്‍  വാര്‍ഷികം  പാലയൂര്‍ തീര്‍ഥകന്ദ്രം റെക്ടര്‍ ഫാ ജോസ് പുന്നോലിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ കൗസിലര്‍ ജോയ്‌സി ആന്റണി അധ്യക്ഷതവഹിച്ചു. ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. തീര്‍ഥകേന്ദ്രം സഹവികാരി ഫാ ജിന്റോ കുറ്റിക്കാട്ട്, പി ടി എ പ്രസിഡന്റ് ഇ എഫ് ആന്റണി മാസ്റ്റര്‍, ഒ എസ്  എ പ്രസിഡന്റ് മാലിക്കുളം അബാസ്,  മദര്‍ പി ടി എ പ്രസിഡന്റ് ടി കെ രമ, പ്രധാന അധ്യാപിക എ വി ജോയ്‌സി, സ്റ്റാഫ് സെക്രട്ടറി സിസ്റ്റര്‍  മാര്‍ഗരറ്റ് ജോസഫ്, സ്റ്റാഫ് പ്രതിനിധി ബിജോയ് സിജോ, വിദ്യാര്‍ഥി പ്രതിനിധി ധന സതീഷ്, എന്നിവര്‍ പ്രസംഗിച്ചു. സമ്മാനദാനവും വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികകളും അരങ്ങേറി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.