mehandi new

പോഗ്രസ്സീവ് ദുബായ് കുടുംബ സംഗമം നടത്തി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ദുബായ് : പ്രവാസികളുടെ കൂട്ടായ്മായ പോഗ്രസ്സീവ് ദുബായ് ഘടകം ദുബായ് അൽതവാർ പാർക്കിൽ കുടുംബ സംഗമം നടത്തി. അംഗങ്ങളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി നടത്തിയ സംഗമത്തിൽ കലാ കായിക വിനോദങ്ങളും കൂടെ വിജ്ഞാന പ്രദമായ ക്വിസ്സ് മൽസരവും ഉണ്ടായിരുന്നു. നൂറു കണക്കിന് അംഗങ്ങള്‍ കുടുംബത്തോടൊപ്പം സംഗമത്തില്‍ പങ്കെടുത്തു.
21 വർഷം പ്രവാസ ജീവിതം മതിയാക്കി നാട്ടിലെക്ക് തിരിക്കുന്ന പോഗ്രസ്സീവ് അംഗം ആച്ചി വേലായുധനെ ചടങ്ങിൽ ആദരിച്ചു.
ക്വിസ്സ് മൽസരം ബോസ് കുഞ്ചേരി നിയന്ത്രിച്ചു. മത്സര വിജയികൾക്ക് സമ്മാനദാനം കമ്മറ്റി പ്രസിഡന്റ് റാഫിയും, സെക്രടറി ജിബിനും ചേര്‍ന്ന് നിർവ്വഹിച്ചു. ജോയിന്റ് സെക്രട്ടറി സക്കാഫ് വട്ടേക്കാട് നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.