Header

വെട്ടേറ്റ പുന്ന നൗഷാദ് മരിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

punna noushadചാവക്കാട് : ഇന്നലെ പുന്നയിൽ നാല് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ നടന്ന ആക്രമണത്തിൽ പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന പുന്ന നൗഷാദ് മരണത്തിനു കീഴടങ്ങി. ഇന്ന് രാവിലെ ഒൻപതു മണിയോടെയായിരുന്നു മരണം സംഭവിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ വെളിപ്പെടുത്തി.

 

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.