mehandi new

പുന്നയൂര്‍ക്കുളം പഞ്ചായത്ത് കുടിശ്ശികയുള്ള വസ്തു നികുതിക്ക് പിഴപ്പലിശ ഒഴിവാക്കി

fairy tale

taxപുന്നയൂര്‍ക്കുളം: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 21-07-2016 ലെ  720478/RC2/2016 നമ്പര്‍ ഉത്തരവ് പ്രകാരം  കുടിശ്ശികയുള്ള വസ്തു നികുതിക്ക് 2016 സെപ്റ്റമ്പര്‍ 30 വരെ പിഴപ്പലിശ ഒഴിവാക്കിയതായി പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഈ അവസരം പ്രയോജനപ്പെടുത്തി നികുതിദായകര്‍ കുടിശ്ശികയടക്കമുള്ള വസ്തു നികുതി പഞ്ചായത്ത് ഓഫീസില്‍ അടച്ച് രസീതി കൈപറ്റെണമെന്നും അദ്ദേഹം പറഞ്ഞു.

Jan oushadi muthuvatur

Comments are closed.