mehandi banner desktop
Chavakkad online

പുന്നയൂർ വില്ലേജ് പുതിയ മന്ദിരത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Ft

പുന്നയൂർ : വില്ലേജ് ഓഫീസ് പുതിയ മന്ദിരത്തിൽ വില്ലേജ് ജീവനക്കാർ സ്വാതന്ത്ര്യ ദിനാഘോഷം സാമൂചിതമായി നടത്തി. വില്ലേജ് ഓഫീസർ ഇൻചാർജ് കെ ഷീജ ദേശീയ പതാക ഉയർത്തി. വില്ലേജ് അസിസ്റ്റന്റ് ജോയ് സ്വാഗതം പറഞ്ഞു.
വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് നിജി, രാധാകൃഷ്ണൻ, സുമിത, ജോയേൽ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് മധുരം വിതരണം ചെയ്തു.

Jan oushadi

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.