mehandi banner desktop
Chavakkad online
Browsing Tag

independence day

​”സ്വാതന്ത്ര്യം കേവലമൊരു ആഘോഷമല്ല”: ഓർമ്മപ്പെടുത്തലുമായി ഒരുമനയൂർ നാഷണൽ ഹുദ സ്കൂളിൽ…

ചാവക്കാട്: സ്വാതന്ത്ര്യം കേവലം ഒരു ആഘോഷമല്ലെന്നും മൂല്യാധിഷ്ഠിത ജീവിതമാണ് അതിന്റെ കാതലെന്നും ഓർമ്മിപ്പിച്ച് ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വിദ്യാർഥികളിൽ ദേശസ്നേഹവും ധാർമിക മൂല്യങ്ങളും

തിരുവത്ര കോട്ടപ്പുറം ഗവ. ഫിഷറീസ് യു.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

​ചാവക്കാട്: കോട്ടപ്പുറം ഗവ. ഫിഷറീസ് യു.പി സ്കൂളിൽ 80-ാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ പ്രധാനാധ്യാപിക പി.കെ. റംല ദേശീയപതാക ഉയർത്തി. ചടങ്ങിൽ വാർഡ് കൗൺസിലർ അഭിനി ശിവജി സലൂട്ട് സ്വീകരിച്ചു. ​എം.ആർ. ഐശ്വര്യ ചടങ്ങിൽ

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു; കെ.വി. അബ്ദുൽ ഹമീദ് പതാക ഉയർത്തി

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം കെ.വി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തുചാവക്കാട്: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ (സി.എം.എ.) നേതൃത്വത്തിൽ വിപുലമായ പരിപാടികൾ

എടക്കഴിയൂർ ആർ.പി.എം.എം.യു.പി. സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ചാവക്കാട് : എടക്കഴിയൂർ ആർ.പി.എം.എം.യു.പി. സ്കൂളിൽ 80-ാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാലയ മുറ്റത്ത് നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക സെബന ടീച്ചർ ദേശീയപതാക ഉയർത്തി. തുടർന്ന് പി.ടി.എ. പ്രസിഡന്റ് അബ്‌ദുൾ സലീം റ്റി.എം.

ചാവക്കാട് സ്വാതന്ത്ര്യദിനാഘോഷ ചിത്രങ്ങൾ

ചാവക്കാട് സ്വാതന്ത്ര്യദിനാഘോഷ ചിത്രങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോhttps://wa.me/917994987599?text=Hiഅല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ

സ്വാതന്ത്ര്യദിനാഘോഷം ഉത്സവമാക്കി ഭിന്നശേഷി വിദ്യാർത്ഥികൾ

ഗുരുവായൂർ : സ്വാതന്ത്ര്യദിനാഘോഷം ഉത്സവമാക്കി താമരയൂർ ഇൻസൈറ്റ് സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾ.സ്കൂൾ അങ്കണത്തിൽ നടന്ന ആഘോഷ പരിപാടികൾ കൊച്ചിൻ കസ്റ്റസ് ഇൻസ്‌പെക്ടർ കെ രാജീവ് ഉദ്ഘാടനം ചെയ്തു. ഇൻസൈറ്റ് രക്ഷാധികാരി റിട്ടയെർഡ് ഡി വൈ എസ് പി കെ ബി

പുന്നയൂർ വില്ലേജ് പുതിയ മന്ദിരത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പുന്നയൂർ : വില്ലേജ് ഓഫീസ് പുതിയ മന്ദിരത്തിൽ വില്ലേജ് ജീവനക്കാർ സ്വാതന്ത്ര്യ ദിനാഘോഷം സാമൂചിതമായി നടത്തി. വില്ലേജ് ഓഫീസർ ഇൻചാർജ് കെ ഷീജ ദേശീയ പതാക ഉയർത്തി. വില്ലേജ് അസിസ്റ്റന്റ് ജോയ് സ്വാഗതം പറഞ്ഞു.വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് നിജി,

സ്വാതന്ത്ര്യദിനം ചാവക്കാട് നഗരസഭ സമുചിതമായി ആഘോഷിച്ചു

ചാവക്കാട് : നഗരസഭ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.രാവിലെ 9 മണിക്ക് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നഗരസഭാ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് നഗരസഭാ അധ്യക്ഷ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. വൈസ്

സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു

ചാവക്കാട് : നഗരസഭ സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു.ഭാരതത്തിന്റെ 76 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ 9 മണിക്ക് നഗരസഭാ അധ്യക്ഷ ഷീജ പ്രശാന്ത് നഗരസഭ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. ആയിരത്തോളം പേർ പങ്കെടുത്ത സ്വാതന്ത്ര്യദിന