mehandi new

പുന്നയൂർക്കുളം പഞ്ചായത്തിൽ 21.37 കോടിയുടെ ബജറ്റ്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

പുന്നയൂർക്കുളം: പുന്നയൂർക്കുളം പഞ്ചായത്തിൽ  21.50 കോടി വരവും 21.37 കോടിയുടെ ചെലവുമായി 2017 – 18 വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡൻറ് പത്ത് കണ്ടത്തിൽ മൈമൂനയുടെ അസാന്നിധ്യത്തിൽ  പ്രസിഡൻറ് എ.ഡി ധനീപ് അവതരിപ്പിച്ചു. സി.പി.എം തെരഞ്ഞെടുപ്പ് വാഗ്ദാനമായ ആൽത്തറയിൽ ബസ് സ്റ്റാൻറ് നിർമ്മാണം ഇത്തവണയും ബജറ്റിൽ ഉൾപ്പെടുത്തിയില്ലെന്ന് യു.ഡി.എഫിലെ കോൺഗ്രസ് അംഗം എ.എം അലാവുദ്ധീൻ, മുസ്ലിം ലീഗ് അംഗം കെ.എച്ച് ആബിദ് എന്നിവർ ആരോപിച്ചു. ആൽത്തറയിൽ ബസ് സ്റ്റാൻറ് നിർമ്മിക്കണമെന്ന ആവശ്യം 40 വർഷത്തെ പുന്നയൂർക്കുളം ഭരണത്തിന് സി.പി.എമ്മിന് കഴിയാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മത്സ്യത്തൊഴിലാളി മേഖലയെ പാടെ അവഗണിച്ചാണ് പ്രസിഡൻറ് ബജറ്റ് അവതരിപ്പിച്ചതെന്നും ഇരുവരും പറഞ്ഞു. ബജറ്റ് നിരാശജനകമാണെന്ന് ബി.ജെ.പി അംഗങ്ങളും ആരോപിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.