mehandi banner desktop
Chavakkad online

പുത്തമ്പല്ലി സൂപ്പർ ലീഗ് ഒ കെ എൻ സെവൻസ് ജേതാക്കളായി

Ft

ഗുരുവായൂർ : ഫ്രണ്ട്‌സ്  പുത്തമ്പല്ലി യുടെ ആഭിമുഖ്യത്തിൽ  ലാലിഗ സ്പോർട്സ് വില്ലേജിൽ നടന്ന  പുത്തമ്പല്ലി സൂപ്പർ ലീഗ് സീസൺ ഫോർ മത്സരത്തിൽ ഒ കെ എൻ സെവൻസ് ജേതാക്കളായി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബാർബേറിയൻസിനെ  പരാജയപ്പെടുത്തിയാണ് ഒ കെ എൻ സെവൻസ് വിജയകിരീടം ചൂടിയത്. 

Jan oushadi

ഗുരുവായൂർ നഗരസഭ കൗൺസിലർ സിന്ധു ഉണ്ണി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫി രംഗത്തെ മികച്ച സംഭാവനയ്ക്ക് മഹേഷ് ചെറുവത്താനിയെ ചടങ്ങിൽ ആദരിച്ചു. ബഷീർ പൂക്കോട്, ജയ്സൻ കാവീട് എന്നിവർ സമ്മാന വിതരണം നടത്തി.

 

Comments are closed.