mehandi new

എടക്കഴിയൂര്‍ സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

Shameer (40)ചാവക്കാട്: എടക്കഴിയൂര്‍ സ്വദേശി ഖത്തറില്‍ വാഹനാപകട·ത്തില്‍ മരിച്ചു. എടക്കഴിയൂര്‍ ജുമാഅത്ത് പള്ളിക്ക് പടിഞ്ഞാറ് പണിക്കവീട്ടില്‍ അയ്യത്തയില്‍ കാട്ടില്‍ അബൂബക്കറിന്‍്റെ മകന്‍ ഷമീര്‍ ഹാജിയാണ് (40) മരിച്ചത്. ഭാര്യ: ഷഹന. മക്കള്‍: മുഹമ്മദ് സിനാന്‍, മുഹമ്മദ് സുഫിയാന്‍.
ഖബറടക്കം പിന്നീട് എടക്കഴിയൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.