mehandi new

രാമായണ മാസാചരണവും ഔഷധക്കഞ്ഞി വിതരണവും

fairy tale

ഗുരുവായൂർ : കോട്ടപ്പടി പിള്ളക്കാട് കുലുക്കല്ലൂർ നരസിംഹ ക്ഷേത്രത്തിൽ കഴിഞ്ഞ പതിമൂന്നു വർഷമായി നടത്തി വരാറുള്ള രാമായണ മാസാചരണവും ഔഷധക്കഞ്ഞി വിതരണവും ഭക്തജന പങ്കാളിത്തത്തോടെ പൂർവ്വാധികം ഭംഗിയിൽ നടന്നു.
കുലുക്കല്ലൂർ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന രാമായണ മാസാചരണത്തിന്
കർണംകോട്ട് ഗംഗാധരൻ, ഉപ്പുങ്ങൽ ശിവൻ, വലിയപുരയ്ക്കൽ രജനീഷ്, ഉപ്പുങ്ങൽ സുരേഷ്, ഉപ്പുങ്ങൽ സുധീർ എന്നിവർ നേതൃത്വം നൽകി.

planet fashion

രാമായണ മാസാചരണത്തിൻ്റെ ഭാഗമായുള്ള വിശേഷാൽ ചടങ്ങുകളും, പൂജകളും, രാമായണ പാരായണവും, നിറമാലയും, ചുറ്റുവിളക്കും കർക്കിടകം 31 വരെ തുടരും.

Jan oushadi muthuvatur

Comments are closed.