mehandi new

അറ്റകുറ്റ പണികൾ പൂർത്തീകരിച്ചു – ചാവക്കാട് നഗരസഭാ വാതക ശ്മശാനം ഇന്ന് മുതൽ പ്രവർത്തിച്ചു തുടങ്ങും

fairy tale

ചാവക്കാട് : അറ്റകുറ്റ പണികൾക്കായി അടച്ചിട്ട ചാവക്കാട് നഗരസഭാ വാതക ശ്മശാനം ഇന്ന് മുതൽ പ്രവർത്തിച്ചു തുടങ്ങും. പണികൾ പൂർത്തീകരിച്ചതായി നഗരസഭ ചെയർപേഴ്സൻ ഷീജാപ്രശാന്ത് അറിയിച്ചു. ആഗസ്റ്റ് 18 മുതൽ പത്തു ദിവസത്തേക്ക് ക്രിമറ്റോറിയം അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് നഗരസഭ നേരത്തെ അറിയിച്ചിരുന്നു.

Jan oushadi muthuvatur

Comments are closed.