mehandi banner desktop
Chavakkad online
Browsing Tag

Crematorium

പുന്നയൂർ പഞ്ചായത്ത് ശ്മശാന വിവാദം:  അന്വേഷണം തുടങ്ങി;  വിജിലൻസ് സംഘം പഞ്ചായത്ത് ഓഫീസിലെത്തി പരിശോധന…

പുന്നയൂർ: പുന്നയൂർ ഗ്രാമപഞ്ചായത്ത് ശ്മശാനവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. പഞ്ചായത്ത് ഭരണസമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ നടപടികൾ തുടങ്ങിയത്. ഇതിന്റെ ഭാഗമായി വിജിലൻസ് അന്വേഷണസംഘം പുന്നയൂർ

പ്രവർത്തനം നിലച്ച വാതക ശ്മശാനത്തിൽ റീത്ത്‌ സമർപ്പിച്ച്‌ എസ്‌.ഡി.പി.ഐ പ്രതിഷേധം

പുന്നയൂർ : നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ച്‌ പ്രവർത്തനം നിർത്തിവെക്കേണ്ടി വന്ന ആലാപാലം വാതകശ്മശാനം അപാകതകൾ പരിഹരിച്ച്‌ ഇനിയും പ്രവർത്തനം പുനരാരംഭിക്കാത്തതിനാൽ എസ്‌.ഡി.പി.ഐ പുന്നയൂർ പഞ്ചായത്ത്‌ കമ്മിറ്റി റീത്ത്‌ സമർപ്പിച്ച്‌

പുന്നയൂർ ആലാപാലം ശ്മശാനത്തിൽ യന്ത്രത്തകരാർ: സംസ്കാരം പാതിവഴിയിൽ തടസ്സപ്പെട്ടു

പുന്നയൂർ: പുന്നയൂർ പഞ്ചായത്തിലെ ആലാപാലം സ്മൃതിപഥം ശ്മശാനത്തിൽ സംസ്കാരത്തിനിടെയുണ്ടായ യന്ത്രത്തകരാർ വലിയ പ്രതിഷേധത്തിനും അനിശ്ചിതത്വത്തിനും കാരണമായി. മൃതദേഹം ഭാഗികമായി കത്തിയ നിലയിൽ അഞ്ചുമണിക്കൂറോളം ചേംബറിൽ കുടുങ്ങിക്കിടന്നു. ഉച്ചയ്ക്ക് 12

അറ്റകുറ്റ പണികൾ പൂർത്തീകരിച്ചു – ചാവക്കാട് നഗരസഭാ വാതക ശ്മശാനം ഇന്ന് മുതൽ പ്രവർത്തിച്ചു…

ചാവക്കാട് : അറ്റകുറ്റ പണികൾക്കായി അടച്ചിട്ട ചാവക്കാട് നഗരസഭാ വാതക ശ്മശാനം ഇന്ന് മുതൽ പ്രവർത്തിച്ചു തുടങ്ങും. പണികൾ പൂർത്തീകരിച്ചതായി നഗരസഭ ചെയർപേഴ്സൻ ഷീജാപ്രശാന്ത് അറിയിച്ചു. ആഗസ്റ്റ് 18 മുതൽ പത്തു ദിവസത്തേക്ക് ക്രിമറ്റോറിയം അറ്റകുറ്റ

മൃതദേഹവുമായി പ്രതിഷേധം – രാഷ്ട്രീയ ലാഭത്തിനു വേണ്ടി മൃതദേഹത്തെ അപമാനിച്ചുവെന്ന ആരോപണവുമായി…

കടപ്പുറം: രാഷ്ട്രീയ ലാഭത്തിനു വേണ്ടി പ്രതിഷേധത്തിന്റെ പേരിൽ മൃതദേഹത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ വാർത്താ കുറിപ്പ്. കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ശ്മശാനത്തിലെ ടാങ്കിനുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന്‌

വാതക ശ്മശാനം പ്രവർത്തിക്കാത്തതിൽ കടപ്പുറം പഞ്ചായത്ത് ഓഫീസിനു മുന്നിൽ മൃതദേഹവുമായി പ്രതിഷേധം

കടപ്പുറം: മാസങ്ങളായി പ്രവർത്തന രഹിതമായ കടപ്പുറം തൊട്ടാപ്പിലെ വാതക ശ്മശാനം പ്രവർത്തന സജ്ജമാക്കാത്തതിൽ പ്രതിഷേധിച്ചു ബന്ധുക്കളും നാട്ടുകാരും കടപ്പുറം ഗ്രാമപഞ്ചായത് ഓഫീസിന് മുന്നിൽ മൃതദേഹം കിടത്തി സമരം നടത്തി. കടപ്പുറം അഴിമുഖം