mehandi new

സപര്യ ബാലവേദി ശലഭക്കൂട്ടം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

പുന്നയൂർക്കുളം: സപര്യ ഗ്രാമീണ ഗ്രന്ഥശാല ‘ശലഭക്കൂട്ടം’ ദ്വിദിന സമ്മർ ക്യാംപ് സംഘടിപ്പിച്ചു.
വിവിധ വിഷയങ്ങളിലായി പ്രതിഭ കോളേജ് എം.ഡി ഉമ്മർ, ശാന്തി നഴ്സിംഗ് ഹോം എം.ഡി ഡോ. രാജേഷ് കൃഷ്ണൻ, അണ്ടത്തോട് ഹെൽത്ത് ഇൻസ്പെക്ടർ ഇ. പ്രദീപ്, അയോധന കലാ പരിശീലകൻ ബഷീർ താമരത്ത് എന്നിവർ കുട്ടികളുമായി അനുഭവങ്ങൾ പങ്കിട്ടും ക്ലാസ്സുകൾ നൽകിയും ഇടപഴകിയത് കൊച്ചു കൂട്ടുകാർക്ക് അവിസ്മരണീയമായ അനുഭവമായി. സപര്യ, കമല സുരയ്യ സ്മാരകം, പെരിയമ്പലം ബീച്ച് എന്നിവിടങ്ങളായിരുന്നു ക്യാംപിന്റെ വേദി.ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ആലത്തയിൽ മൂസ, പുന്നയൂർക്കുളം ഗ്രമ പഞ്ചായത്തംഗം കെ.എസ് ഭാസ്കരൻ എന്നിവർ ക്യാംപിൽ സന്ദർശനം നടത്തി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Pharmacy wanted Chavakkad

Comments are closed.