mehandi new

സ്കൂൾ തുറക്കൽ നീട്ടണം -കേരള എയ്ഡഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ

fairy tale

ചാവക്കാട് : സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി അതി തീവ്ര മഴ ഉണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തിന്റെ സാഹചര്യത്തിൽ, സ്കൂൾ തുറക്കുന്നത് ഒരാഴ്ച നീട്ടണമെന്നു കേരള എയ്ഡ്ഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.സംസ്ഥാനത്തു ദിവസങ്ങളായി തുടരുന്ന മഴ മൂലം രൂക്ഷമായ വെള്ളക്കെട്ടും, പല സ്‌കൂളുകളും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നതും വിദ്യാർത്ഥികളുടെ സ്‌കൂളിലേക്കുള്ള യാത്ര ദൂഷ്കരവും അപകടം നിറഞ്ഞതുമാണെന്നും സംസ്ഥാന പ്രസിഡന്റ്‌ ഷിനോജ് പാപ്പച്ചൻ ജനറൽ സെക്രട്ടറി എൻ വി മധു എന്നിവർ പറഞ്ഞു.

planet fashion

Comments are closed.