പൊള്ളുന്ന വെയിലല്ലേ.. വെയിലത്ത് വാടല്ലേ.. തൊഴിലുറപ്പ് ജീവനക്കാർക്ക് വാർഡ് കൗൺസിലർ വക തൊപ്പിക്കുട

ഗുരുവായൂർ : കൗൺസിലറുടെ കരുതൽ. പൊരിവെയിലത്ത് പണിയെടുക്കുന്ന തൊഴിലുറപ്പ് ജീവനക്കാർക്ക് വാർഡ് കൗൺസിലർ വക തൊപ്പിക്കുട. ഗുരുവായൂർ നഗരസഭയിൽ വാർഡ് 13 ലെ വിവിധ പൊതു ഇടങ്ങളിൽ ശുചീകരണ പ്രവൃത്തിയില്‍ ഏർപ്പെട്ടിരുന്ന വനിതകൾക്ക് വാർഡ് കൗൺസിലർ സി. എസ്. സൂരജിന്റെ നേതൃത്വത്തിൽ തൊപ്പിക്കുടകൾ വിതരണം ചെയ്തു.

Comments are closed.