mehandi new

കടൽക്ഷോഭ ദുരിത മേഖലകൾ ടി എൻ പ്രതാപൻ സന്ദർശിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

IMG_20190611_092134കടപ്പുറം : അൻപതോളം  വീടുകൾ വെള്ളക്കെട്ടിലായ കടപ്പുറം പഞ്ചായത്തിലെ കടൽക്ഷോഭ മേഖലകളിൽ നിയുക്ത എം.പി ടി.എന്‍ പ്രതാപന്‍ സന്ദര്‍ശനം നടത്തി.
അഞ്ചങ്ങാടി വളവ്, മൂസാറോഡ്, വെളിച്ചെണ്ണപ്പടി, മുനക്കകടവ്, ഇഖ്ബാൽ നഗർ എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശിക്കുകയും ദുരിത ബാധിതരെ ആശ്വസിപ്പിക്കുകയും ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എ അബൂബക്കര്‍ ഹാജി, പഞ്ചായത്ത് പ്രസിഡന്റ് പി.കെ ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി മുസ്താക്കലി, പഞ്ചായത്ത് അംഗങ്ങളായ വി.എ മനാഫ്, പി.എ അഷ്‌ക്കറലി, പി.എം മുജീബ്, ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.
ഇന്നലെയുണ്ടായ അതിരൂക്ഷമായ കടൽക്ഷോഭത്തിൽ കടപ്പുറം പഞ്ചായത്തിലെ അൻപതോളം വീടുകളാണ് വെള്ളക്കെട്ടിലായത്. പലരും ബന്ധു വീടുകളിലേക്ക് താമസം മാറി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.