അദ്ധ്യാപകര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : തൃശൂര്‍ ജില്ല പാരലല്‍ കോളേജ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സമാന്തര മേഖലയിലെ അദ്ധ്യാപകര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. കോഴിക്കോട് സര്‍വ്വകലാശാല നടപ്പിലാക്കി വരുന്ന നൂതന പാഠ്യപദ്ധതികളെ കുറിച്ച് നടത്തിയ ശില്‍പ്പശാല അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി. മോഹനന്‍ ആലപ്പുഴ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ജോസന്‍ കാഞ്ഞിരത്തിങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഏ.ജി.രവീന്ദ്രന്‍, കോ.ഓര്‍ഡിനേറ്റര്‍ സി.ടി.വിനോദ്, കോ.ഓപ്പറേറ്റീവ് കോളേജ് പ്രിന്‍സിപ്പാള്‍ കെ.ആര്‍.ധര്‍മ്മരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൊമേഴ്‌സ് വിഭാഗം അദ്ധ്യാപകര്‍ക്ക് കെ.ടി.മാര്‍ക്കോസും, ആര്‍ട്‌സ് വിഭാഗം അദ്ധ്യാപകര്‍ക്ക് ഡോ.എം.വിമലയും പരിശീലനം നല്‍കി. ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നായി ഇരുനൂറോളം അദ്ധ്യാപകര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.