mehandi new

എം ടി ക്ക് ഐക്യദാർഢ്യം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ഗുരുവായൂര്‍ : എംടി ക്കെതിരായ ഫാസിസ്റ്റ് നീക്കത്തില്‍ പുരോഗമന കലാ സാഹിത്യ സംഘം ഗൂരുവായൂർ മേഖല പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഗുരുവായൂര്‍ പടിഞ്ഞാറേ നടയില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരസഭാ ലൈബ്രറി പരിസരത്ത്  സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം പി അജിത്ത് ഉദ്ഘാടനം ചെയ്തു. എ ശ്രീകുമാര്‍ അധ്യക്ഷത വിച്ചു. കാര്‍ട്ടൂണിസ്റ്റ് കുട്ടി എടക്കഴിയൂര്‍, ദര്‍പ്പണ പ്രസിഡന്‍റ് കെ എ രമേശന്‍, കെ വി അഷറഫ്, ഒ എ സതീഷ്‌ എന്നിവര്‍ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.