mehandi new

തെക്കൻ പാലയൂർ ബദിരിയ്യ മസ്ജിദ് കമ്മറ്റി ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും പ്രാർത്ഥനയും നടത്തി

fairy tale

ചാവക്കാട് : ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന നരനായാട്ടിൽ പ്രതിഷേധിച്ചും പിറന്ന നാട്ടിൽ ജീവിക്കാനായി പൊരുതുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യപ്പെട്ടും തെക്കൻ പാലയൂർ ബദിരിയ്യ മസ്ജിദ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമവും പ്രാർത്ഥനയും നടത്തി.  ഖതീബ്‌ സത്താർ ദാരിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി. പ്രസിണ്ടന്റ് ഉമ്മർ കോനായിൽ, സെക്രട്ടറി സി.എം. മുജീബ്, മറ്റു കമ്മിറ്റി ഭാരവാഹികൾ,  മെംബർമാർ,  മഹല്ല് നിവാസികൾ പങ്കെടുത്തു.

planet fashion

Ma care dec ad

Comments are closed.