mehandi new

ഗുരുവായൂരിൽ വൺവേ തെറ്റിച്ചത് ചോദ്യം ചെയ്ത സ്പെഷ്യൽ പോലീസ് ഓഫീസർക്ക് മർദ്ദനം

fairy tale

ഗുരുവായൂർ:ഗുരുവായൂരിൽ അയ്യപ്പഭക്തരുടെ ബസ് വൺവേ തെറ്റിച്ചതിനെ ചോദ്യം ചെയ്ത സ്പെഷ്യൽ പോലീസ് ഓഫീസർക്ക് മർദ്ദനമേറ്റു. വട്ടേക്കാട് സ്വദേശി കോന്നേടത്ത് ഹരീഷിനാണ് മർദ്ദനമേറ്റത്. ബസ് വൺവേ ലംഘിച്ച് പോയതിനെ തുടർന്ന് ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ഹരീഷിനെ ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

planet fashion

Comments are closed.