Header

റോഹിങ്ക്യൻ വംശഹത്യ യു.എൻ ഇടപെടണം എൻ.വൈ.എൽ

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്‌: റോഹിങ്ക്യൻ വംശഹത്യക്കെതിരെ യു.എൻ ഇടപെടണമെന്ന് നാഷണൽ യൂത്ത്‌ ലീഗ്‌ ഗുരുവായൂർ മണ്ടലം കമ്മിറ്റി ആവശ്യപ്പെട്ടു. മ്യാന്മറിൽ സൈന്യവും ബുദ്ദ സന്യാസിമാരും ചേർന്നു നടത്തുന്ന മനുഷ്യ ഹത്യ പൈശാചികവും മൃഗീയവുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

സി.ഷറഫുദ്ദീൻ., പി.എം.നൗഷാദ്‌., ജംഷീർ അലി, സൈഫുദ്ദീൻ, ഫഹദ്‌ എന്നിവർ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.