mehandi new

പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

fairy tale

ചേറ്റുവ: ചേറ്റുവ മഹല്ല് പരിധിയിലെ 50 കുടുബങ്ങൾക്ക് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ചേറ്റുവ യൂണിറ്റ് സാന്ത്വനം കമ്മറ്റിയുടെ കീഴിൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി.

planet fashion

അബ്ദുൽ ഗഫൂർ ഹാജി ഉദ്ഘാടനം നിർവഹിച്ചു. ഇസ്ഹാഖ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. ബാദുഷ സഖാഫി വിഷയാവതരണം നടത്തി. ഈ പ്രതിസന്ധി കാലത്തും പെരുന്നാളിന്റെ സന്തോഷം എത്തിക്കാൻ കഴിഞ്ഞത് അതിയായ സന്തോഷമുള്ളതാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഷാഹിർ അലി, റാഫി മുസ്ലിയാർ, റഫീഖ് മുസ്ലിയാർ തുടങ്ങിയവർ പങ്കെടുത്തു. താഹിർ സ്വാഗതവും ഷബീർ
മുസ്ലിയാർ നന്ദിയും പറഞ്ഞു.

Haji’s pharma

Comments are closed.