mehandi new
Browsing Tag

Ssf

എസ്‌ എസ്‌ എഫ് ചാവക്കാട് ഡിവിഷൻ സാഹിത്യോത്സവ് – എളവള്ളി സെക്ടർ ജേതാക്കൾ

ചാവക്കാട്: മുപ്പത്തിയൊന്നാമത് ചാവക്കാട് ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. രണ്ട് ദിനങ്ങളിലായി മുന്നൂറിലേറെ പ്രതിഭകളുമായി ചാവക്കാട് പുന്നയിൽ നടന്ന സാഹിത്യോത്സവ് ഞായറാഴ്ച രാത്രിയോടെ സമാപിച്ചു. വട്ടേക്കാട് ഹൈദ്രോസ് തങ്ങളുടെ

എൽ എൽ എം പരീക്ഷയിൽ സെക്കന്റ് റാങ്ക് നേടിയ അഡ്വക്കറ്റ് വി യു കാവ്യയെ എസ് എസ് എഫ് പുരസ്‌കാരം നൽകി…

മന്ദലാംകുന്ന്:  കാലിക്കറ്റ് യൂണിവേഴ്സിറ്റി എൽ.എൽ.എം. പരീക്ഷയിൽ സെക്കന്റ് റാങ്ക് കരസ്ഥമാക്കിയ അഡ്വക്കറ്റ് വി. യു കാവ്യയെയും  എസ്.എസ്.എൽസി, പ്ലസ് ടു വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും മദ്രസ വിദ്യാർത്ഥികളെയും എസ് എസ് എഫ് പുരസ്കാരം നൽകി

എസ് എസ് എഫ് ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ 27, 28 തിയതികളിലായി ചാവക്കാട് പുന്നയിൽ വെച്ച് നടക്കും –…

ചാവക്കാട് : ജൂലൈ 27, 28 തിയതികളിലായി പുന്നയിൽ വെച്ച് നടക്കുന്ന 31-ാം ഡിവിഷൻ സാഹിത്യോത്സവിന്റെ സ്വാഗത സംഘം രൂപീകരിച്ചു. സയ്യിദ് ഹുസൈൻ തങ്ങൾ യോഗം ഉൽഘടനം ചെയ്തു. ഇബ്രാഹിം ബാദുഷ സഖാഫി അധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി സിയാദ് പെരുവല്ലൂർ

എസ് എസ് എഫ് പുന്ന ബുർദ്ദ വാർഷികം ആഘോഷിച്ചു

പുന്ന : എസ് എസ് എഫ് പുന്ന യൂണിറ്റ്ന് കീഴിൽ മാസം തോറും നടന്ന് വരുന്ന ബുർദ്ദ വാർഷികം ആഘോഷിച്ചു.പുന്ന മഹല്ല് ഖത്തീബ് നൗഷാദ് സഖാഫി പുതുപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു.സയ്യിദ് ത്വാഹാ തങ്ങൾ, ഇബ്രാഹിം ഫാളിലി കല്ലൂർ, ഷഹീൻ ബാബു താനൂർ, നാസിഫ്

ശ്രീറാമിന്റെ നിയമനം ജനങ്ങളെ പരിഹസിക്കുന്നത്: എസ് എസ് എഫ് കളക്ടറേറ്റ് മാർച്ച് നാളെ

കൊക്കാല : മാധ്യമ പ്രവർത്തകൻ കെ. എം. ബഷീറിന്റെ കൊലപാതകത്തിൽ കുറ്റാരോപിതനായ ഐ എ എസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച നടപടി ജനങ്ങളെ പരിഹസിക്കുന്നതും നീതിയെ വെല്ലു വിളിക്കുന്നതുമാണെന്ന് എസ് എസ് എഫ്.കളങ്കിതനായ

സമസ്ത ഇസ്ലാമിക കലാമേള: വെളിയങ്കോട് എം.എം അറബിയ്യ ജേതാക്കൾ

പൊന്നാനി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ വെളിയങ്കോട് റെയ്ഞ്ച് മുസാബഖ ഇസ്ലാമിക കലാമേളയിൽ വെളിയങ്കോട് എം.എം അറബിയ്യ ഓവറോൾ ചാമ്പ്യന്മാരായി. ശംസുൽ ഇസ്ലാം ഉമർഖാസി മെമ്മോറിയൽ മദ്രസ രണ്ടാം സ്ഥാനവും എം.എം അറബിയ്യ തണ്ണിത്തുറ ബ്രാഞ്ച് മദ്റസ

എസ് എസ് എഫ് ഗ്രീൻ കേരള സമ്മിറ്റ് നാളെ

ചാവക്കാട് : കേരളത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങളെയും പരിഹാരങ്ങളെയും സംബന്ധിച്ച് ചർച്ച ചെയ്യുന്ന ഗ്രീൻ കേരള സമ്മിറ്റ് നാളെ നടക്കും.എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി തൃശൂർ പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടി രാവിലെ പത്തു മുതൽ വൈകീട്ട്

പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ചേറ്റുവ: ചേറ്റുവ മഹല്ല് പരിധിയിലെ 50 കുടുബങ്ങൾക്ക് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ചേറ്റുവ യൂണിറ്റ് സാന്ത്വനം കമ്മറ്റിയുടെ കീഴിൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി. അബ്ദുൽ ഗഫൂർ ഹാജി ഉദ്ഘാടനം നിർവഹിച്ചു. ഇസ്ഹാഖ് ഫൈസി

വിദ്യാഭ്യാസ രംഗം ബഹുസ്വരമാകണം: ടി.എൻ പ്രതാപൻ എം പി

ചേർപ്പ്: വൈവിധ്യങ്ങളുടെയും, വൈരുധ്യങ്ങളുടെയും സൗന്ദര്യമാണ് ഇന്ത്യയുടെ പ്രത്യേകതയെന്നും, ഏകശിലാത്മകമായ സംസ്കാരത്തിലേക്ക് രാജ്യത്തെ നയിക്കുന്നത് ഇന്ത്യൻ പാരമ്പര്യത്തിനെതിരാണെന്നും ടി.എൻ പ്രതാപൻ എം പി പറഞ്ഞു.എസ്.എസ് എൽ സി വിദ്യാർത്ഥികൾക്കായി

എസ്.എസ്.എഫ് ചാവക്കാട് ഡിവിഷന്‍ സ്റ്റുഡന്റ്സ് കൗണ്‍സില്‍ സമാപിച്ചു

ചാവക്കാട്: ഇന്‍ക്വിലാബ് വിദ്വാര്‍ത്ഥികള്‍ തന്നെയാണ് വിപ്ലവം എന്ന ശീര്‍ഷകത്തില്‍ പാലയൂര്‍ ഐ.ഡി.സിയില്‍ നടന്ന ചാവക്കാട് ഡിവിഷന്‍ സ്റ്റുഡന്റ്സ് കൗൺസിൽ സമാപിച്ചു. 44 യൂണിറ്റുകളിലെ