mehandi new

എസ് എസ് എഫ് പുന്ന ബുർദ്ദ വാർഷികം ആഘോഷിച്ചു

fairy tale

പുന്ന : എസ് എസ് എഫ് പുന്ന യൂണിറ്റ്ന് കീഴിൽ മാസം തോറും നടന്ന് വരുന്ന ബുർദ്ദ വാർഷികം ആഘോഷിച്ചു.
പുന്ന മഹല്ല് ഖത്തീബ് നൗഷാദ് സഖാഫി പുതുപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു.
സയ്യിദ് ത്വാഹാ തങ്ങൾ, ഇബ്രാഹിം ഫാളിലി കല്ലൂർ, ഷഹീൻ ബാബു താനൂർ, നാസിഫ് കാലിക്കറ്റ്, ഖൈസ് വെന്മനാട് എന്നിവർ ബുർദ്ദ മജ്ലിസ്ന് നേതൃത്വം നൽകി.

planet fashion

മഹല്ല് പ്രസിഡന്റ് എ അലി ഹാജി, എ വി കുഞ്ഞിമുഹമ്മദ്‌ ഹാജി, ജാബിർ അഹ്സനി ഒതളൂർ, അബ്ദുൽ ഹമീദ് ലത്തീഫി മാറഞ്ചേരി, ഐ എം മുഹമ്മദ്‌ മാസ്റ്റർ, റസാഖ്‌ ഹാറൂനി വെള്ളടിക്കുന്ന്,
ആർ വി ഷിഹാബുദീൻ, പി എസ് അക്ബർ, മൽഹാൻ എന്നിവർ പ്രസംഗിച്ചു.

ആരംഭ പ്രാർത്ഥനക്ക് സയ്യിദ് ഹുസൈൻ സഖാഫി മമ്പുറവും സമാപന പ്രാർത്ഥനക്ക് പി എം എസ് തങ്ങൾ ബ്രാലവും നേതൃത്വം നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Haji’s pharma

Comments are closed.