mehandi new
Browsing Tag

Abudhabi

ഏങ്ങണ്ടിയൂർ സ്വദേശിയായ യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു

അബുദാബി : തൃശൂർ ചാവക്കാട് എങ്ങണ്ടിയൂർ ഏത്തായ് കിഴക്ക് ഭാഗം ലെനിൻ നഗറിൽ (കുഞ്ഞേത്തായ് ) താമസിക്കുന്ന ചക്കാമഠത്തിൽ ഷൈജു മകൻ പ്രണവ് (22) അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. സുഹൃത്തിനെ എയർപോർട്ടിൽ

അബൂദാബിയിൽ നിര്യാതനായതിരുവത്ര സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിൽ ഖബറടക്കും

ചാവക്കാട് : അബൂദാബിയിൽ ഹൃദയാഘാതം മൂലം നിര്യാതനായ  തിരുവത്ര അമ്പലത്ത് വീട്ടിൽ ജലാൽ മകൻ അബ്ദുൽ മുനീം (41) ന്റെ മൃതദേഹം നാളെ 10/08/24 ശനിയാഴ്ച രാവിലെ എട്ടുമണിക്ക് തിരുവത്ര പുതിയറ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.  ആഗസ്റ്റ് 14 ന് നടക്കുന്ന  ഭാര്യ
Ma care dec ad

നാട്ടിലെത്തിച്ച ഷമീലിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി – നാളെ…

അബുദാബി : അബുദാബിയിലെ മുസഫയിൽ നിന്ന് ഒരുമാസം മുൻപ് കാണാതാവുകയും പിന്നീട് എ ബി സെഡ് സിറ്റിയിലെ കെട്ടിടത്തിൽ നിന്ന് മരിച്ചനിലയിൽ കണ്ടെടുക്കുകയും ചെയ്ത ഒരുമനയൂർ കാളത്ത് സെലീമിന്റെ മകൻ ഷമീലിന്റെ (28) മൃതദേഹം ഇന്ന് രാവിലെ

അബുദാബിയിൽ ഒരുമാസം മുൻപ് കാണാതായി മരിച്ചനിലയിൽ കണ്ടെത്തിയ ചാവക്കാട് സ്വദേശിയുടെ മൃതദേഹം നാളെ…

അബുദാബി : അബുദാബിയിലെ മുസഫയിൽ നിന്ന് ഒരുമാസം മുൻപ് കാണാതാവുകയും പിന്നീട് എ ബി സെഡ് സിറ്റിയിലെ കെട്ടിടത്തിൽ നിന്ന് മരിച്ചനിലയിൽ കണ്ടെടുക്കുകയും ചെയ്ത ചാവക്കാട് സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തും. കെ.എം.സി.സി ഒരുമനയൂർ പഞ്ചായത്ത്
Ma care dec ad

അബുദാബിയിൽ നിന്നും കാണാതായ ചാവക്കാട് സ്വദേശിയെ കണ്ടെത്താൻ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എം എൽ…

ചാവക്കാട് : ഒരു മാസത്തിലേറെയായി അബുദാബിയിൽ നിന്നും കാണാതായ ചാവക്കാട് ഒരുമനയൂർ സ്വദേശിയായ കാളത്ത് സലിമിന്റെ മകൻ ഷെമിൽ (28) നെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍

ചികിത്സാ സഹായം – അബൂദാബി കെഎംസിസി ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി പ്രിവിലേജ് കാർഡ്…

ചാവക്കാട് : അബൂദാബി കെഎംസിസി ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി ചാവക്കാട് ഹയാത്ത് ആശുപത്രിയുടെ സഹകരണത്തോടെ അബൂദാബിയിലുള്ള പ്രവാസികളുടെ ആയിരത്തോളം കുടുംബാംഗങ്ങൾക്ക് നിശ്ചിത ശതമാനം ചികിൽസാ ഇളവ് ലഭിക്കുന്നതിനുള്ള പ്രിവിലേജ് കാർഡ് പുറത്തിറക്കി.
Ma care dec ad

ചാവക്കാട് സ്വദേശിയും പ്രവാസിയുമായ യുവാവ് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു

ചാവക്കാട് : ചാവക്കാട് സ്വദേശിയും പ്രവാസിയുമായ യുവാവ് പനി ബാധിച്ച് എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. മണത്തല ബേബി റോഡ് സ്വദേശിയും അബുദാബി കേരള സോഷ്യൽ സെന്റർ മുൻ പ്രസിഡണ്ടുമായ നമ്പീരകത്ത് മോഹനന്റെ മകൻ നിഖിൽ മോഹൻ (28)