ചാവക്കാട് നിയന്ത്രണം വിട്ട കാറിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്; മതിൽ തകർന്നു
ചാവക്കാട് : ബ്ലാങ്ങാട് ബീച്ച് സിദ്ധിക്ക് പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയായി പോകുകയായിരുന്ന വിദ്യാർത്ഥിക്ക് പരിക്കേറ്റു. ഏഴാം ക്ലാസ് വിദ്യാർത്ഥി ബേബി റോഡ് പുഴങ്ങര ഇല്ലാത്ത് ബാദുഷ മകൻ സാബിത്ത് (12)നാണ് പരിക്കേറ്റത്.!-->…

