mehandi new
Browsing Tag

Accident death

ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന അണ്ടത്തോട് സ്വദേശി മരിച്ചു

പുന്നയൂർക്കുളം: ദേശീയപാത അണ്ടത്തോട് കുമാരൻപടിയിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുമാരൻപടി സ്വദേശി കുഞ്ഞിമുത്തപ്പൻ ശേഖരൻ (62) മരിച്ചു. കഴിഞ്ഞ അഞ്ചാം തിയതി തിങ്കളാഴ്ച വൈകീട്ടായിരുന്നു ബൈക്കിടിച്ച് പരിക്കേറ്റത്. സാരമായ

മന്നലാംകുന്ന് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പുന്നയൂർ : ചാവക്കാട് പുതുപൊന്നാനി ടിപ്പു സുൽത്താൻ റോഡ് എൻ എച്ച് 66 മന്നലാംകുന്ന് കാറ് ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കുന്നംകുളം കാണിപ്പയ്യൂർ സ്വദേശി ഞാലിൽ വീട്ടിൽ സുനിൽ (40). ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ

ചാവക്കാട് പനക്കൽ ആയുർവേദ കടയിലെ ജീവനക്കാരനെ തോട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : ചാവക്കാട് പനക്കൽ ആയുർവേദ കടയിലെ ജീവനക്കാരനെ തോട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പിലാവ് കല്ലുംപുറം സ്വദേശി കിടങ്ങത്ത് സോജൻ (54)നെയാണ് തോട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി മുതൽ കാണാതായ സോജനെ ഇന്നു

അകലാട് ബൈക്കും കാറും കൂട്ടിയിടിച്ച് ഒരുമനയൂർ സ്വദേശി മരിച്ചു

പുന്നയൂർ : കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പൊന്നാനിയിൽ താമസിക്കുന്ന ഒരുമനയൂർ പണിക്കവീട്ടിൽ സതീശൻ (53)ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരമണിയോടെ അകലാട് ഒറ്റയിനി ദേശീയപാതയിലാണ് അപകടം സംഭവിച്ചത്. പൊന്നാനി ഭാഗത്തേക്ക്‌

ബസ്സിടിച്ചു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു

ഗുരുവായൂർ : ബസ്സിടിച്ചു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ക്യാപിറ്റൽ സേഫ്രോണിൽ താമസിച്ചിരുന്ന വിശ്വനാഥപൈ ( 82) ആണ് മരിച്ചത്.കഴിഞ്ഞ മാസം ഗുരുവായൂർ പടിഞ്ഞാറെ നടയിൽ വെച്ചായിരുന്നു അപകടം

കാരവൻ ബസ്സിനടിയിൽ പെട്ട് സ്‌കൂട്ടർ യാത്രികൻ മരിച്ചു

ചാവക്കാട് : സ്‌കൂട്ടർ കാരവൻ ബസ്സിനടിയിൽ പെട്ട് അപകടം സ്‌കൂട്ടർ യാത്രികൻ മരിച്ചു. പുന്നയൂർ നാരായത്ത് വീട്ടിൽ മുഹമ്മദ് (74) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതര മണിയോടെമന്നലാംകുന്ന് സെന്ററിൽ വെച്ചാണ് അപകടം സംഭവിച്ചത്. പാപ്പാളി കമലാ സുരയ്യ

തിരുവത്ര സ്വദേശിയായ വിദ്യാർത്ഥി ബ്ലാങ്ങാട് ബീച്ച് പള്ളിക്കുളത്തിൽ മുങ്ങിമരിച്ചു

ബ്ലാങ്ങാട് : തിരുവത്ര സ്വദേശിയായ വിദ്യാർത്ഥി ബ്ലാങ്ങാട് ബീച്ച് സിദ്ധീഖ് പള്ളിക്കുളത്തിൽ മുങ്ങി മരിച്ചു.തിരുവത്ര ചെങ്കോട്ട തൊണ്ടൻപിരി ഷാഹു മകൻ ഷബിൻ (19) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതു മണിയോടെ അഞ്ചുപേർ അടങ്ങിയ സംഘം കുളിക്കാനായി

ചാവക്കാട് കടലിൽ കാണാതായ മത്‍സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

ചാവക്കാട് : കടപ്പുറം മുനക്കകടവ് അഴിമുഖത്ത് കടലിൽ ഫൈബർ വള്ളം മറിഞ്ഞു കാണാതായ രണ്ടു പേരുടെ മൃതദേഹം കടലിൽ ഒഴുകി നടക്കുന്നതായി കണ്ടെത്തി. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ പഴയതുറ പുരയിടത്തിൽ ഗിൽബർട്ട് (54), മണിയൻ (വർഗീസ് –46) എന്നിവരെയാണ്

എടക്കഴിയൂർ സ്വദേശി റാസൽഖൈമയിൽ വാഹനപകടത്തിൽ മരിച്ചു

ചാവക്കാട് : എടക്കഴിയൂര്‍ നാലാംകല്ലില്‍ താമസിക്കുന്ന പരേതനായ കറുപ്പംവീട്ടിൽ കുഞ്ഞിമോൻ മകൻ വൈശ്യം വീട്ടില്‍ ഉമ്മര്‍ ഹാജി (58) ഇന്ന് ബുധൻ (03-08-22) പുലർച്ചെ റാസല്‍ ഖൈമയില്‍ വെച്ച് അജ്ഞാത വാഹനം ഇടിച്ച്

ചേറ്റുവ പാലത്തിനു മുകളിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ചാവക്കാട് : ചേറ്റുവ പാലത്തിനു മുകളിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. തളിക്കുളം എടശ്ശേരി പുത്തൻ വീട്ടിൽ അബ്ദുൽ റഷീദിന്റെ മകൻ മിസ്ബാഹ് (22) ആണ് മരിച്ചത്. കോഴിക്കോട് ലോ കോളേജിലെ ഫ്രറ്റെണിറ്റി യൂണിറ്റ് സെക്രട്ടറിയാണ്