mehandi banner desktop
Chavakkad online
Browsing Tag

Aituc

മറുനാടൻ തൊഴിലാളിയുടെ അന്ത്യകർമ്മങ്ങൾ ഏറ്റെടുത്ത് എ.ഐ.ടി.യു.സി; സ്നേഹാദരങ്ങളോടെ ദീപക്കിന് വിട

വാടാനപ്പള്ളി: ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച പശ്ചിമ ബംഗാൾ സ്വദേശിയായ തൊഴിലാളി ദീപക്കിന്റെ സംസ്കാരച്ചടങ്ങുകൾ ഏറ്റെടുത്ത് നടത്തി നാഷണൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി). ഹിന്ദു ആചാരപ്രകാരമുള്ള മുഴുവൻ ചടങ്ങുകളും പൂർത്തിയാക്കി…

ഇന്ധനവില വർദ്ധനവ്: പ്രതിഷേധ പ്രകടനവും പൊതുയോഗവും

ചാവക്കാട്:  പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവ് നിയന്ത്രിക്കുന്നതിൽ കേന്ദ്ര ഗവൺമെന്റ് കാണിക്കുന്ന നിഷേധാത്മകവും ജനദ്രോഹപരവുമായ നിലപാടിൽ പ്രതിഷേധിച്ച് എ ഐ റ്റി യു സി ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും…

​തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: എ.ഐ.ടി.യു.സി മാർച്ചും ധർണയും നടത്തി

​ചാവക്കാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും…