mehandi new
Browsing Tag

AlRahma trust

കിഡ്നി രോഗ നിർണ്ണ ക്യാമ്പ് നാളെ തിരുവത്രയിൽ – അഞ്ഞൂറ് രൂപയുടെ കിഡ്നി ഫംഗഷൻ ടെസ്റ്റ് ഫ്രീ

ചാവക്കാട് : വൃക്ക രോഗം പ്രാരംഭ ഘട്ടത്തിൽ പ്രകടമായ ലക്ഷണങ്ങൾ ഒന്നും കാണിക്കില്ല. രോഗം മൂർച്ഛിച്ചു തുടങ്ങുമ്പോഴാണ് ആസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുക. എന്നാൽ പ്രാരംഭഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിഞ്ഞു മുൻകരുതലും ചികിത്സിയും ആരംഭിക്കുകയാണെങ്കിൽ

അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് ഉന്നതവിജയം നേടിയ വിദ്യാർഥികളെആദരിച്ചു

തിരുവത്ര: അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു. സിവിൽ സർവ്വീസ് റാങ്ക് ഹോൾഡർ ഡോ. തെസ്‌ലിം ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് എം.എ. മൊയ്ദീൻഷ അദ്ധ്യക്ഷത വഹിച്ചു. മദറസ്സകളിൽ നിന്ന് ഉന്നത
Rajah Admission

അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

തിരുവത്ര : അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റ് തിരുവത്ര മേഖലയിലെ മദ്രസ്സകളിൽ നിന്ന് 5, 7, 10 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് പി. കെ. അബ്ദുൽ കരിം ഹാജിയുടെ പേരിലും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് കെ. എം.
Rajah Admission

തിരുവത്ര അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാസ അവാർഡ് ദാനവും ലൈബ്രറി പ്രവർത്തനോദ്‌ഘാടനവും ടി എൻ…

തിരുവത്ര : തിരുവത്ര അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റിന്റെ കെ എം അഷറഫ് സ്മാരക വിദ്യാസ അവാർഡ് ദാനവും ഇ പി കുഞ്ഞവറു ഹാജി ലൈബ്രറി പ്രവർത്തനോദ്‌ഘാടനവും ടി എൻ പ്രതാപൻ എം പി നിർവഹിച്ചു. ട്രസ്റ്റ് വൈസ് പ്രസിഡണ്ട് എം എ മൊയ്ദീൻഷ അദ്ധ്യക്ഷത വഹിച്ചു.
Rajah Admission

യു എ ഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ ലഭിച്ച എ എ ഷിഹാബിനെ അനുമോദിച്ചു

തിരുവത്ര : യു എ ഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ ലഭിച്ച അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റിയും അസിസ്റ്റൻഡ് ട്രഷററും യുവ സംരംഭകനുമായ എ എ ഷിഹാബിനെ അനുമോദിച്ചു. അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച അനുമോദന യോഗത്തിൽ വൈസ് പ്രസിഡന്റ് എം.എ മൊയ്തീൻഷ
Rajah Admission

കോവിഡ് – അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റ് ഓക്സിമീറ്ററും പി പി കിറ്റും വിതരണം ചെയ്തു

ചാവക്കാട് : തിരുവത്ര അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റ് ചാവക്കാട് നഗരസഭയിലെ തീരദേശ മേഖലയിൽ ഓക്‌സീമീറ്റർ, പി.പി കിറ്റ് എന്നിവ വിതരണം ചെയ്തു. ട്രസ്റ്റ് ഓഫീസിൽ വെച്ച്‌ നടന്ന ചടങ്ങിൽ വിതരണോൽഘാടനം ചാവക്കാട് മു:നിസിപ്പിൽ വൈസ് ചെയർമാൻ കെ.കെ.